Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
ഇല്ലാതായിപ്പോയി. കുഴപ്പമില്ല ഇനി ഒരിക്കൽ ആകാം.
ഹരി : അത് പോട്ടെ, പത്തു ആണേൽ രസമായേനെ, കളിയാക്കാൻ ഒരു കാര്യമായേനെ . സാരമില്ല ഇനിയും ബര്ത്ഡേ ഉണ്ടല്ലോ
രണ്ടാളും ചിരിച്ചു.ജെയിസൺ ബൈ പറഞ്ഞു ഫോൺ വച്ചു. പതിയെ താഴേക്ക് ചെന്നു. അവിടെ നാലാളും അഞ്ജുവിനെ ചുറ്റും ഇരുന്നു തമാശകൾ പറഞ്ഞു എല്ലാരും ചിരിക്കുന്നു.
" എന്തായിരുന്നു ഇത്രേം നേരം പറയാൻ " ജെയിസൺ കണ്ട അഞ്ജു ചോദിച്ചു.
" അത് ഇന്നലത്തെ ഫോട്ടോ കണ്ട ആള് ഭാര്യയുടെ പെർഫോമൻസ് കണ്ടു കോരിത്തരിച്ചിരിക്കുവാന്. എത്ര പറഞ്ഞിട്ടും മതിയാവുന്നില്ലന്നു തോന്നുന്നു ആൾക്ക്. ഒരു വിധത്തിലാണ് പറഞ്ഞു ഫോൺ വച്ചത് " ജെയിസൻ പറഞ്ഞു
എല്ലാരും അത് കേട്ട് ചിരിച്ചു." ചേട്ടനെ ഒന്ന് പരിചയപ്പെടണം , ഒരു താങ്ക്സ് എങ്കിലും പറഞ്ഞില്ലേൽ മോശമല്ലേ " ടോണിയുടെ അഭിപ്രായം കേട്ട എല്ലാരും അതെ എന്ന് പറഞ്ഞു .
" ഡീ പെണ്ണെ, പൂളിലെ വെള്ളത്തിൽ മുങ്ങിയിട്ട് നല്ല വെള്ളത്തിൽ തല നനച്ചില്ലേൽ പനി പിടിക്കും മറക്കണ്ട, പോയി കുളിച്ചിട്ട് വാ , യാത്ര ചെയ്യാനുള്ളതാ " ജെയിസൺ അഞ്ജുവിനരുകിലേക്ക് ചെന്ന്, അവളുടെ നനവുള്ള മുടിയിൽ പിടിച്ചിട്ട പറഞ്ഞു.
" ശരിയാ ഞാനും കുളിക്കാൻ പോകാൻ ഇരുന്നതാ, പിന്നെ സംസാരിച്ചിരുന്നു സമയം പോയി " അവൾ പറഞ്ഞു കൊണ്ട് എഴുനേറ്റു . എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു "എട്ടു മണി ആയി പോയി ഫുഡ് വാങ് ഞാൻ കുളിച്ചു വരം "
" ഇനി പോകാൻ വയ്യ, ഞാൻ ഓർഡർ ചെയ്തേക്കാം, ചേച്ചി പോയി
💬 Comments
View all comments