Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
കുളിച്ചോ , അപ്പോളേക്കും ഫുഡ് എത്തും " ടോണി പറഞ്ഞു. അത് കേട്ട് അവൾ കുളിക്കാൻ പോയി. " ഡാ മക്കളെ ഒരു പ്രശനം ഉണ്ട് , ഇന്നത്തെ കാറിൽ പോക്ക് നടക്കില്ല നാട്ടിലോട്ട്, ഹരി വിളിച്ചതേ പുള്ളിക്ക് ഇന്ന് രാത്രിയിൽ അവളെ വേണം എന്ന് പറയാനാ " അവൾ പോയി എന്ന് ഉറപ്പാക്കി ജെയിസൺ അവരോട് പറഞ്ഞു .
" അയ്യോ മൂഞ്ചിയല്ലോ , ഏതൊക്കെ പ്ലാൻ ഇട്ടതാ , പോട്ടെ നമ്മുക്ക് വിധിയില്ല " സഞ്ജയ് പറഞ്ഞത് മറ്റുള്ളവരും ശരി വച്ചു.
വിഷമത്തോടെ ഇരിക്കുന്ന അവരെ നോക്കി ജെയിസൺ പറഞ്ഞു." നമ്മുക്ക് ഇങ്ങനെ അവളെ വിട്ടു തന്നത് ആ പാവമല്ലേ, അയ്യാളുടെ ആഗ്രഹവും നടക്കണ്ടടാ മക്കളെ "
" പിന്നെ തീർച്ചയായും, ആളെ നമ്മൾ മറക്കാൻ പാടില്ലല്ലോ " ഋഷിയുടെ അഭിപ്രയം ആരുന്നു എല്ലാർക്കും.
" പക്ഷെ നിങ്ങൾ ആരേലും ഫ്ലൈറ്റിൽ വരൻ തയ്യാറാണെൽ, ആൾക്ക് കുഴപ്പമില്ല, ഇന്ന് നൈറ്റ് എല്ലാർക്കൂടെ തകർക്കാം എന്നാണ് പറഞ്ഞത് " ജെയിസൺ പറഞ്ഞു.
" എങ്കിൽ പിന്നെ എന്താ പ്രശ്നം, നമ്മുക്ക് ഫ്ലൈറ്റിൽ പോകാം " എല്ലാരും ഒറ്റ സ്വരത്തിൽ പറഞ്ഞു.
" അപ്പൊ വണ്ടിയോ " ജെയിസൺ ചോദിച്ചു.
" വണ്ടി എയർ പോർട്ടിൽ ഡ്രോപ്പ് ചെയ്യാം , ഫ്രണ്ടിനെ വിളിച്ചു പറഞ്ഞാൽ അവന്മാർ വന്നു കൊണ്ടോയിക്കോളും " ഋഷി പറഞ്ഞു
" നാട്ടിൽ നിന്നും വണ്ടി എടുക്കാൻ ഫ്രണ്ട് ഇവിടെ വരെ വരുമോ " ജെയിസൺ ചോദിച്ചു.
"ചേട്ടാ ഞങ്ങൾ എല്ലാം ബെലഗാവിയിൽ പഠിക്കുവാ,
💬 Comments
View all comments