Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
എല്ലാ ഫോട്ടോയും പ്രിന്റ് എടുത്ത് അതിൽ ഹാപ്പി ബര്ത്ഡേ മെസ്സേജിനൊപ്പം ഭിത്തിയിൽ അവിടവിടായി പതിപ്പിച്ചിരുന്നു.
" എന്ത് വൃത്തികേടാ ഈ വെച്ചേക്കുന്നേ " അവൾ ചമ്മലോടെ പറഞ്ഞു.
" ഇതൊക്കെ ചെയ്തപ്പോൾ ഈ ചമ്മൽ ഇല്ലാരുന്നല്ലോ " ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഒരു വൃത്തികേടുമില്ല, കാണുന്നത് ഞങ്ങൾ അല്ലെ, സൂപ്പർ ഡെക്കറേഷൻ ചേട്ടാ, ആദ്യായി ചേട്ടനെ കാണുമ്പൊൾ എങ്ങാനാകും എന്ന് ഒരു ചമ്മൽ ഉണ്ടായിരുന്നു , ഈ ഡെക്കറേഷൻ കൊണ്ട് ആ ചമ്മൽ മാറിക്കിട്ടി, ഫീൽ ഗുഡ് ആയി " ടോണി പറഞ്ഞു. ബാക്കി ഉള്ളവരും ആ അഭിപ്രായത്തെ കോറസ് പോലെ പിന്താങ്ങി.
" നമ്മുക്ക് പോകണ്ടേ ലേറ്റ് ആയാൽ 'അമ്മ അന്വേഷിക്കില്ലേ " അഞ്ജു ഹരിയോട് ചോദിച്ചു.
" ഇന്നിനി ഇത്രയും സെറ്റ് ചെയ്തിട്ട് എവിടെ പോകാൻ " ജെയിസൺ ചോദിച്ചു.
അവൾ ഹരിയെ ഒന്ന് നോക്കി, ഹരി കണ്ണ് കൊണ്ട് ആംഗ്യത്തിലൂടെ അത് നോക്ക് എന്ന രീതിയിൽ കാണിച്ചു . അവൾ അങ്ങോട്ട് നോക്കിയപ്പോൾ ഫോട്ടോക്ക് താഴെ ലെറ്റസ് പാർട്ടി ടുനൈറ്റ് എഴുതിയിരിക്കുന്നു.
അവൾ ഹരിയെ ഒന്ന് നോക്കി
" അമ്മയോട് നീ നാളെ ഉച്ച കഴിഞ്ഞുള്ള ഫ്ലൈറ്റിനാണ് വരുന്നതെന്ന് പറഞ്ഞു, എനിക്ക് ഇന്ന് ഒരു ഓഫീസ് പാർട്ടി ഉണ്ടെന്നും പറഞ്ഞു " അവളുടെ നോട്ടത്തിന്റെ അർഥം മനസിലാക്കി ഹരി പറഞ്ഞു.
" രാവിലെ മുതൽ എന്നാ അഭിനയം ആരുന്നു എല്ലാം , എല്ലാം പ്ലാൻ ചെയ്ത് വച്ചിട്ട് " അവൾ എല്ലാരേം നോക്കികൊണ്ട് പറഞ്ഞു.
" നീ അല്ലെ ഞങ്ങളോട് പറയാതെ
💬 Comments
View all comments