Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
രഹസ്യമാക്കി വച്ചേ, എങ്കിൽ പിന്നെ സർപ്രൈസ് ആകട്ടെന്നു ഞങ്ങളും വച്ചു" ജൈസൺ പറഞ്ഞു.
" രാവിലെ അറിഞ്ഞപ്പോൾ മുതൽ ഒന്ന് വിഷ് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുവായിരുന്നു ഞാൻ " അവൾക്ക് ഒരു ഉമ്മ നൽകിയിട്ട് കെവിൻ പറഞ്ഞു. എന്നിട്ട് ഹരിയോട് ഒരു സോറി പറഞ്ഞു അവൻ
" സോറിയോ എന്തിനു " ഹരി ചോദിച്ചു.
" അല്ല ചേട്ടന്റെ മുന്നിൽ വച്ച് ഉമ്മ വച്ചതിനു " കെവിൻ പറഞ്ഞു.
" അത് ശരി, ഇന്നലെ കാണിച്ചുകൂട്ടിയതെല്ലാം കുഴപ്പമില്ല അല്ലെ" ചിരിയോടെ ഹരി ചോദിച്ചു
അത് കേട്ട് എല്ലാവരും ചിരിച്ചു.
" കേക്ക് കട്ട് ചെയ്താലോ " ഹരി ചോദിച്ചു.
" ഇല്ല എനിക്കൊന്നു കുളിക്കണം " അവൾ പറഞ്ഞു.
" ശരിയാ ലോങ്ങ് യാത്ര ആരുന്നില്ലേ ഞങ്ങൾ എല്ലാം കുളിച്ചിട്ട് വരാം, മൂന്നു ബെഡ്‌റൂമും അറ്റാച്ഡ് ആണ്, പിന്നെ കോമൺ ബാത്രൂം ഒന്നും ഉണ്ട് എല്ലാരും പെട്ടെന്ന് കുളിച്ചോ." ജെയിസൺ പറഞ്ഞു.
അഞ്ജു ബാഗിൽ നിന്നും ടൗവലും ഡ്രെസ്സും എടുത്ത് ഒരു റൂമിലേക്ക് കയറി.ബാക്കി മൂന്നുപേരും മൂന്നു ബാത്റൂമിലേക്ക് കയറി, അവർ ഇറങ്ങിയ ശേഷം അടുത്ത രണ്ടുപേർ കയറി ഫ്രഷ് ആയി ഇറങ്ങി.
അവർ സംസാരിച്ചിരിക്കവേ അഞ്ജു സ്കർട്ടും ടി ഷർട്ടും ഇട്ടു ടൗവൽ നനഞ്ഞ മുടിയിൽ ചുറ്റി വച്ചുകൊണ്ട് റൂമിൽ നിന്നും ഇറങ്ങി വന്നു.
" ഇനി കേക്ക് കട്ട് ചെയ്തു പാർട്ടി തുടങ്ങാം " ഹരി പറഞ്ഞു.
" ചേട്ടന് പരിപാടി തുടങ്ങാഞ്ഞിട്ട് വയ്യെന്ന് തോന്നുന്നല്ലോ " കെവിൻ പറഞ്ഞു
" പിന്നെ എത്ര
💬 Comments
View all comments