Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
നീ വേണേൽ കേറി കിടന്നോ , ഇവന്മാർ കുടി ഒക്കെ കഴിഞ്ഞു കഴിക്കുമ്പോൾ പാതിരാവാകും , നീ യാത്ര കഴിഞ്ഞു വന്നതല്ലേ " 'അമ്മ അവളോട് പറഞ്ഞു.
" സാരമില്ലമ്മേ, 'അമ്മ കേറി കിടന്നോ, ഉച്ചമുതൽ അടുക്കളയിൽ അല്ലെ , ഉച്ചക്കുറങ്ങാത്തൊണ്ട് അമ്മക്ക് ഉറക്കം വരുന്നെന്നു പറഞ്ഞതല്ലേ, ഒപ്പം നടുവേദനയും , ഞാനും മുറിയിൽ പോയി കിടക്കാൻ പോകുവാണ്, എല്ലാം കഴിയുമ്പോൾ ഹരി വിളിക്കട്ടെ ഫുഡ് ഞാൻ എടുത്തു കൊടുത്തോളം." അവൾ പറഞ്ഞു.
" ആഹ് നല്ല ക്ഷീണമുണ്ട്, നീ വിളമ്പി കൊടുക്കാൻ ഒന്നും നിക്കണ്ട, എല്ലാം എടുത്ത് മുകളിൽ വെച്ചേക്ക് അവർ കുടിക്കുന്നതിനൊപ്പം കഴിച്ചോളും വേണേൽ, അല്ലേൽ ആ കഴുത എടുത്തു കൊടുക്കട്ടെ " ഹരിയെ ഉദ്ദേശിച്ചു 'അമ്മ പറഞ്ഞു
" വിശന്നാൽ ഞാൻ എടുത്തു കഴിച്ചോളാം അമ്മെ, ഫുഡ് മോളിലെ ഹാളിൽ ഞാൻ കൊണ്ട് വച്ചോളാം " അവൾ പറഞ്ഞിട്ട് ഫുഡ് പത്രം ഓരോന്നായി എടുത്ത് മുകളിലേക്ക് കൊണ്ടുപോയി.
അവൾ ഫുഡ് ഒറ്റക്ക് എടുക്കുന്നത് കണ്ടു കെവിനും ഋഷിയും ടോണിയും അവലെ സഹായിക്കാൻ വന്നു. " ഒരു മയത്തിനൊക്കെ കുടിക്കാൻ നോക്കണേ മക്കളെ, ഈ പ്രായത്തിലെ കൂമ്പ് വാട്ടല്ലേ " അമ്മയുടെ ഉപദേശം ചിരിയോടെ കേട്ട് തലയാട്ടികൊണ്ട് പാത്രങ്ങളുമായി അവർ അഞ്ജുവിനെ അനുഗമിച്ചു. മുകളിൽ എത്തി ഫുഡ് എല്ലാം ടേബിളിൽ വച്ച ശേഷം ടോണി അഞ്ജുവിനെ പുറകിലൂടെ കെട്ടി പിടിച്ചു.അവൾ അവരെ തള്ളി മാറ്റിയിട്ട് അവർക്കുള്ള റൂം കാണിച്ചു കൊടുത്തു. എന്നിട്ട് താഴേക്ക് പോയി. അപ്പോഴേക്കും ഹരിയും കൂട്ടരും മുകളിലേക്ക് എത്തി.
നമ്മുക്ക് ഈ
💬 Comments
View all comments