Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
ബാല്കണിയിൽ ഇരുന്നു കൂടിയാൽ പോരെ , ഇതെന്താ ചേട്ടാ ഇവിടെ ഒരു റൂം പോലെ " കെവിൻ വാതിൽ ഗ്രിൽ ഇട്ടു പൂട്ടിയിരിക്കുന്ന സ്ഥലം കാണിച്ചു കൊണ്ട് ചോദിച്ചു..
" അത് പഴയ ഫ്ലാറ്റിൽ കുറെ കച്ചട സാധനങ്ങൾ ഉണ്ടാരുന്നു, ഇവിടെ മുകളിൽ രണ്ടു റൂം അല്ലെ ഉള്ളു അപ്പോൾ ടെറസ് കുറെ അധികം ഉണ്ടല്ലോ അത് കൊണ്ട് ഒരു സൈഡ് ചേർത്ത് നീളത്തിൽ ഒരു സ്റ്റോർ റൂം പണിഞ്ഞതാണ്, സാധനങ്ങൾ ഇടുവേം ചെയ്യാം , ഡ്രസ്സ് ഒക്കെ ഉണക്കാൻ ഇടാൻ ഒരു പ്രൈവസിയും ആകും, സ്റ്റോർ റൂം അല്ലെ തടി വാതിൽ വേണ്ടല്ലോ, മഴ ആയാലും കേടാകില്ലല്ലോ അതോണ്ട് ഗ്രിൽ ഇട്ടതാ." ഹരി പറഞ്ഞു
" അത് നന്നായി, അതുകൊണ്ട് ഇവിടെ ഇരുന്നാൽ ആരും കാണില്ല, ആകെ ആ മോളാക്കാന് ഓപ്പൺ ഉള്ളത് ഇവിടെ നമ്മൾ ഇരുന്നാൽ ആര്ക്കും കാണാൻ പറ്റില്ല " ജെയിസൺ പറഞ്ഞു.
" അതെ , ഫ്രണ്ട്സിനൊപ്പം ഇവിടെ ഇരുന്ന വെള്ളമടി, നല്ല ആംബിയൻസ് അല്ലെ ആകാശം കണ്ടു വെള്ളമടിക്കാൻ " ഹരി പറഞ്ഞു.
" വെള്ളമടിക്കാൻ മാത്രമല്ല, ആകാശം കണ്ടു കളിക്കാനും നല്ല ആംബിയൻസ് ആണ് " സഞ്ജയ് പറഞ്ഞു.
" കളി പാടാകും ഇവിടെ, കോൺക്രീറ്റ് തറ ആണ്, മേല് മുഴുവൻ മുറിയും " ഹരി പറഞ്ഞു.
" അത് നോക്കാം, കിടക്കണം എന്നില്ലല്ലോ നിന്നും ചെയ്യാമല്ലോ എന്തേലുമൊക്കെ " ജെയിസൺ പറഞ്ഞു . എല്ലാവരും ചിരിച്ചു.
അപ്പോളേക്കും അമ്മയും മോളും കിടന്നു എന്ന് ഉറപ്പാക്കി അഞ്ജു ഒരുങ്ങാനായി
💬 Comments
View all comments