0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Author : Harikrishnan Read All Parts 12.1K

റൂമിലേക്ക് വന്നിരുന്നു.

" ചേച്ചിയെ കാണുന്നില്ലല്ലോ " കെവിൻ പറഞ്ഞു.

" ചേച്ചി റൂമിലേക്ക് കയറിയിട്ട് കുറെ നേരമായി, ഞാൻ കണ്ടിരുന്നു " ഋഷി പറഞ്ഞു.

" അവൾ ഒരുങ്ങുവായിരിക്കും " ഹരി പറഞ്ഞു.

" ഇനി എന്ത് ഒരുങ്ങാൻ ആണ്, വന്നിരുന്നേൽ ബിയർ അടിക്കാമായിരുന്നു " ജെയിസൺ പറഞ്ഞു.

" ഇവിടെ എല്ലാര്ക്കും സാരിയിൽ ശാലീന സുന്ദരിയായി കാണണം എന്ന് പറഞ്ഞില്ലേ, അപ്പോൾ ഒരുങ്ങാതെ പറ്റുമോ " ഹരി പറഞ്ഞു.

" ഓ അത് ഞാൻ മറന്നു , ഓരോരുത്തൻ മാരുടെ പൂതി " ജെയിസൺ പറഞ്ഞു.

" അവൾ വരട്ടെ അപ്പോളേക്കും നമ്മുക്ക് ബിയർ അടിച്ചിരിക്കാം " ഹരി പറഞ്ഞു കൊണ്ട് അവിടുത്തെ ഹാളിൽ ഇരുന്ന ഫ്രിഡ്ജിൽനിന്നും ബിയർ എടുത്തുകൊണ്ട് വന്നു . അവർ അടിച്ചു തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോളേക്കും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവർ എല്ലാം അവളുടെ വരവിനായി കാത്തു. കണ്ണെഴുതി പൊട്ടു തൊട്ട്, സീമന്ത രേഖ സിന്ദൂരം വരച്ചു,കൈ ചെറുതായി ട്രാൻസ്പരന്റായ ബ്ലൗസും ഇട്ടു ഭംഗിയിൽ സാരി ഉടുത്ത് , തലയിൽ മുല്ലപ്പൂവ് ചൂടി കഴുത്തിൽ ഒരു ഫാൻസി മാലയും ഇട്ടു അവൾ അതീവ സുന്ദരിയായി അവർക്കു മുന്നിലേക്ക് എത്തി. " ഹമ്മേ , എന്താ ലുക്ക് ആണ് എന്റെ ചേച്ചിയെ" കെവിൻ പറഞ്ഞത് തന്നെ ആരുന്നു എല്ലാവരുടെയും മനസ്സിൽ. അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. ജൈസൺ അവളെ പിടിച്ചു മടിയിലേക്ക് ഇരുത്താൻ ശ്രമിച്ചെങ്കിലും അതിനു സമ്മതിക്കാതെ സഞ്ജയ് അവളെ പിടിച്ചു മടിയിൽ ഇരുത്തി.

" ചേട്ടായിക്ക് ഇനിയും

💬 Comments

View all comments