Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]
കാര്യം ഉണ്ട്.
എന്താ ഇക്കാ പറ.. പറയണ് പോലെ ചെയ്യാം ഞാൻ. ജോസ് ഉറപ്പ് കൊടുത്തു.
ഹനീഫ തുടർന്നു
"ഉം.. പൈസ കൊടുത്താൽ കഴിഞ്ഞു. പക്ഷെ എനിക്ക് നാണക്കേട് ഉണ്ടായത് ഞാൻ മറക്കില്ല.. അതിനു പകരം ഒരു നാണക്കേട് നിനക്കും തരും.. ആ ബാർ എന്റെ ആണ് അറിയാലോ.. അവിടെ ഉള്ള എന്റെ ആളുകളുടെ മുന്നിൽ വെച്ചു ആണ് നീ എന്റെ തല പൊട്ടിച്ചത്.. അല്ലെ.
" ഹനീഫ ഇക്കാ അത് കള്ളിനെ മേലെ വന്ന അബദ്ധം അല്ലെ..ജോസ് പറഞ്ഞു.
ഹനീഫ തുടർന്നു..
" ആണ് സമ്മതിച്ചു. അപ്പോ നീയും ഒരു കാര്യം സമ്മതിക്ക്.. എന്റെ മാനക്കേടും തീരും.നിനക്ക് ഗുണവും ഉണ്ട്
എന്താ പറ ഇക്കാ.. ജോസ് സമ്മതിച്ചു.
"അന്റെ വീട്ടിലെ പെണ്ണിനെ പറഞ്ഞപ്പോ അല്ലെ എന്റെ മാനം കളഞ്ഞത് നീയ്..
പകരം നീ ഓളെ കൊണ്ടുവന്ന് തരണം.. എനിക്ക്. ഇവിടെ..പറ്റോ.. ഇല്ലെങ്കിൽ വിട്ടോ.. ഹനീഫ പറഞ്ഞു നിർത്തി.
ജോസ് ആകെ വിഷമത്തിൽ ആയി.
പക്ഷെ നടന്നാൽ ജീവൻ കിട്ടും. ഒപ്പം സമയവും കിട്ടും. ഇല്ലെങ്കിൽ എന്നെ തട്ടി എന്ന് തന്നെ വരാം. ചിലപ്പോൾ ഇപ്പൊ തന്നെ.
ആരെ വേണം ഇക്ക.. ജോസ് ചോദിച്ചു.
ആരെ തരാ...ഹനീഫ തിരിച്ചു ചോദിച്ചു.
ജോസ് നിശബ്‌നായി..
അന്ന മതിയോ.. ജോസ് ചോദിച്ചു.
അന്ന അന്റെ പെണ്ണ് അല്ലെ ജോസെ.. ഹനീഫ പുച്ഛത്തോടെ പറഞ്ഞു.
അതെ.. ജോസ് പറഞ്ഞു.
ഉം.. ഹനീഫ ഒന്ന് മൂളി. പിന്നെ സിഗരറ്റ് ആഞ്ഞു വലിച്ചു.
ശരി.. ഞാൻ പറയാം അപ്പോ മതി. ഓളോട് കാര്യം ഒക്കെ
💬 Comments
View all comments