0%

Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]

Author : Kambikathakal Read All Parts 1.4K

ഇരിക്ക് ഡാ അനീ.. ഹനീഫ പറഞ്ഞു. അനി കസേരയിൽ ഇരുന്നു..

നിനക്ക് വേണോ ഡാ അനി.. മദ്യം ഗ്ലാസി

ലേക്ക് ഒഴിക്കുമ്പോ ഹനീഫ ചോദിച്ചു.

ഇപ്പൊ വേണ്ട ഇക്ക.. ഈവെനിംഗ് മതി.. അനി ചിരിച്ചു.

അനിയേ ഇത് എന്റെ പഴയ ദോസ്താ ആണ്...ഞങ്ങൾ ഒന്ന് കൂടട്ടെ.. ഹനീഫ ഗ്ലാസ്‌ ജോസിന് നീട്ടി. ജോസ് ഒന്ന് മടിച്ചു ആണെങ്കിലും ഗ്ലാസ്‌ വാങ്ങി.. ജോസിന്റെ ഗ്ലാസിൽ സ്വന്തം ഗ്ലാസ്‌ മുട്ടിച്ചു ഹനീഫ ഗ്ലാസിലെ മദ്യം മുഴുവനും ഒറ്റവലിക്ക് തീർത്തു..

നീയും കുടിക്ക് ജോസേ. ഹനീഫ പറഞ്ഞു

ജോസ് അത് ഒരു വലിക്കു കുടിച്ചു.

പിന്നെ ഗ്ലാസ്‌ താഴെ വെച്ചു.

ഒരു മൂഡ് ഒക്കെ വന്നു ജോസിന് അപ്പോ.

അപ്പോ അനീ നീ വിട്ടോ.. ഞങ്ങള് പഴയ ദോസ്തുകൾ ആയി.. ഹനീഫ അടുത്ത പെഗ്ഗ് ഒഴിച്ചു കൊണ്ട് പറഞ്ഞു.

അനി എണീറ്റു.

ശരി ഇക്ക.. അനി കാറിന്റെ അടുത്തേക്ക് പോയി.

അടുത്ത പെഗ്ഗും അവർ തീർത്തു..

ഇനി പറയാം ജോസേ.. എന്റെ കാര്യം..

ഹനീഫ തുടങ്ങി.

പറ ഇക്ക.. എനിക്ക് ഒരു അബദ്ധം പറ്റി.. ജോസ് പറഞ്ഞു.

ജോസിന് അറിയാലോ എന്റെ തലയിൽ മുറിവ് ആക്കിയാൽ അവന്റ തല തന്നെ എടുക്കും ഞാൻ.. അതാ എന്റെ സ്വഭാവം.

പക്ഷെ നിന്റെ കാര്യത്തിൽ വേണ്ട വച്ചു.

ഹനീഫ ഒന്ന് നിർത്തി. പിന്നെ സിഗരറ്റ് എടുത്തു. ചുണ്ടിൽ വെച്ചു. പിന്നെ ഒന്ന് ജോസിനും കൊടുത്തു..സിഗരറ്റ് കത്തിച് ഊതി വിട്ട് ഹനീഫ പറഞ്ഞു.

അന്നേ ഞാൻ വെറുതെ വിടാം. ഇപ്പൊ കാശും വേണ്ട. പക്ഷെ ഒരു

💬 Comments

View all comments