0%

Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]

Author : Kambikathakal Read All Parts 1.4K

ഇപ്പൊ ഒന്നും വേണ്ട എന്ന്.

അനി തുടർന്നു.

നിശബ്ദമായിരുന്നു പിന്നീട് ഉള്ള യാത്ര.

ജോസിന്റെ മനസിൽ കുറച്ചു പേടി ഉണ്ട്. പക്ഷെ അനി ഒപ്പം ഉള്ളത് ആണ് ആകെ ഉള്ള ധൈര്യം. അവൻ എന്നെ തൊടാൻ സമ്മതിക്കില്ല ഉറപ്പ്.പക്ഷെ ഹനീഫ എന്ത്

വിലപേശൽ ആവും മുന്നോട്ടു വെക്കുക അറിയില്ല. അങ്ങനെ ജോസ് ചിന്തിച്ചു

കൊണ്ട് ഇരിക്കെ കാർ ഗേറ്റിൽ എത്തി.

ഒരു തമിഴൻ വാച്ച് മാൻ ആണ് ഗേറ്റിൽ.

അയാൾ അനിയെ കണ്ടയുടനെ സലാം

വെച്ച് ഗേറ്റ് തുറന്നു. കാർ അകത്തു കയറി. ഗേറ്റ് പഴയപോലെ പൂട്ടി അയാൾ തിരിച്ചു പോയി.

ടാർ ചെയ്ത ചെറിയ റോഡിലൂടെ കാർ നീങ്ങി

അവർ ചെന്നപ്പോൾ ഹനീഫ പുറത്ത് ഗാർഡനിൽ ഇരിക്കുകയാണ്. അവരെ കണ്ടപ്പോ മുന്നിലെ ടീപ്പോയിൽ കാൽ കേറ്റിവെച്ചു ഒന്ന് നിവർന്നു ഇരുന്നു.

ങാ... വാ ജോസേ..

ഹനീഫ തന്റെ തലയിലെ കെട്ടിൽ കൈ കൊണ്ട് തടവി കൊണ്ട് വിളിച്ചു.ജോസ് ഒന്ന് മടിച്ചു നിന്നു..

ഓന് എന്താ പേടി ആണോ അനിലേ.. ഒന്നൂല്യ.. ഇയ്യ് വാ... ഹനീഫ ജോസിനെ കൈ മാടി വിളിച്ചു.

അനിൽ ജോസിനെ കൂട്ടി ഹനീഫക്ക് മുന്നിൽ എത്തി.

ഇരിക്ക് ജോസേ.. ഹനീഫ കസേര ചൂണ്ടി.

ജോസ് ഇരുന്നു..

അനി.. കുപ്പിയും ഗ്ലാസും കൊണ്ട് വരാൻ പറ... ഹനീഫ പറഞ്ഞു.

അനി അകത്തു പോയി. കുറച്ചുകഴിഞ്ഞു

ഒരു പയ്യൻ ഒരു പ്ളേറ്റിൽ ഒരു കുപ്പി സ്ക്കോച്ചും രണ്ടു ഗ്ലാസും സ്നാക്സ് ഉം

കൂടി കൊണ്ട് വന്നു ടീപോയിൽ വെച്ചു തിരിച്ചു പോയി. അപ്പോഴേക്കും അനിൽ വന്നു.

💬 Comments

View all comments