0%

Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]

Author : Kambikathakal Read All Parts 1.4K

ജോസ് പറഞ്ഞു.

എവിടെ വരേണ്ടത് ഞാൻ.. ജോസ് ചോദിച്ചു.

വീട്ടിൽ വേണ്ട.. പറഞ്ഞു. തോട്ടത്തിൽ വരാൻ ആണ് പറഞ്ഞത്.. അനിൽ പറഞ്ഞു.

അത് കേട്ട് ജോസ് ഒന്ന് ഞെട്ടി ടൗണിൽ നിന്നും പത്തിയിഇരുപത് കിലോമീറ്റർ ഉള്ളിലായി നാൽപതിഅഞ്ചു ഏക്കർ പരന്നു കിടക്കുന്നത് ആണ് ആ തോട്ടം.

തോട്ടത്തിൽ ആണോ.. അനീ..പണി തരാൻ ആണോ.. ഡാ..

ജോസ് പേടിയോടെ ചോദിച്ചു.

ഹൈ.. അതല്ല ജോസേട്ടാ.. ഇക്ക ഇപ്പൊ വിശ്രമം ആണ് അവിടെ. ഹോസ്പിറ്റലിൽ

നിന്നു നേരെ അങ്ങോട്ട്‌ ആണ് പോയത്.. അനി പറഞ്ഞു.

ഡാ.. നീയും കാണില്ലേ. ഒരു ധൈര്യത്തിന്.

ഒറ്റക്ക് പേടി ഉണ്ട്.. ജോസ് പറഞ്ഞു.

ശരി ജോസേട്ടാ.. ഞാനും വരാം പോരെ.. അനി പറഞ്ഞു.

പിറ്റേന്ന് രാവിലെ അനി വിളിച്ചു.

ജോസേട്ടാ.. ഞാൻ ടൗണിൽ കാണും. ഒരു

പത്തുമണിക്ക് വാ..

ശരി അനി.. ഞാൻ സമ്മതിച്ചു.

ഒരു ഒൻപതു മണികഴിഞ്ഞപ്പോ തന്നെ ജോസ് ടൗണിൽ എത്തി. പക്ഷെ ഒരു കടയുടെ പിന്നിൽ ഒളിച്ചു നിന്നു.

കൃത്യം പത്തിന് പത്തു മിനിറ്റ് ആയപ്പോൾ

ടൗണിൽ അനി കാർ ആയി വന്നു. ജോസ് വേഗത്തിൽ കാറിൽ കേറി.അനി

കാർ തോട്ടത്തിലേക്ക് വിട്ടു.

ജോസേട്ടാ ഇക്ക എന്താ പറയണച്ചാൽ

അങ്ങ് സമ്മതിക്ക്.. ഇതോടെ പ്രശ്നം ഒതുക്ക്..ഡ്രൈവ് ചെയുന്നതിനിടക്ക് അനി പറഞ്ഞു

ശരി അനീ.. എങ്ങനെ ചൂടിലാണോ ആള്.

ജോസ് ചോദിച്ചു.

ഹൈ.. ഇപ്പൊ നല്ല മൂഡ് ആണ്..... അനിൽ പറഞ്ഞു.

തലയിൽ എട്ടു തുന്നൽ ഉണ്ട് ജോസേട്ടനെ കാച്ചാൻ ആയിരുന്നു ഓർഡർ കട്ടക്ക്..

പിന്നെ ഇന്നലെ വിളിച്ചു പറഞ്ഞു സുകുനോട്‌

💬 Comments

View all comments