Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]
കൊന്നത് ആണെന്നും രണ്ട് സംസാരം ഉണ്ട് നാട്ടിൽ.
നാല്പപത്തി അഞ്ചു വയസ്സ് വയസ്സോളം
ഉണ്ട് ഹനീഫക്ക്. ഇരു നിറം. കഷ്ടി ആറ്
അടിയോളം പൊക്കം.ഉറച്ച ശരീരം. കുറ്റി
മീശയും കുറ്റി താടിയും. മുഖത്ത് gold ഫ്രെയിം കണ്ണട.
ദിവസങ്ങൾ കഴിഞ്ഞു.ഹനീഫ പക്ഷെ പോലീസ് കേസ് തത്കാലം വേണ്ടെന്നു വെച്ചു. പക്ഷെ സുകുവും കൂട്ടരും നാട് ജോസിനെ തപ്പുന്നുണ്ട്......ഇടക് ഇടക്ക് അവർ ജോസിന്റെ വീട്ടിൽ വന്നു പോവും.
അന്നയും മക്കൾ അഞ്ജുവും അനുവും ഇതൊന്നും അറിഞ്ഞിരുന്നില്ല.
ജോസിന് ഒളിജീവിതം മടുത്തു തുടങ്ങി.
സുഹൃത്തിനോട് നാട്ടിൽ ഒരു ചെറിയ
കേസ് ഉണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്.
അവനും ചോദിച്ചു തുടങ്ങി. പ്രശ്നം തീർന്നില്ലേ എന്ന്.അവസാനം ഇതിന് ഒരു അവസാനം കാണാൻ ജോസ് ഉറച്ചു..
അയാൾ അനിലിനെ വിളിച്ചു.
"അനി. ഡാ ജോസാ.. എനിക്ക് ഇക്കാനെ ഒന്ന് നേരിട്ട് കാണണം." ജോസു പറഞ്ഞു.
എന്തെ ജോസേട്ടാ.. അനി ചോദിച്ചു.
വയ്യ ഡാ.. മടുത്തു.. നീ ഒന്ന് സംസാരിച്ചു നോക്ക്..എങ്ങനെ എങ്കിലും ഇതൊന്ന്
തീർത്തു താ.. അനിലേ.. ഇക്കാ പറയുന്ന
എന്തിനും ഞാൻ സമ്മതിക്കും. പറ..
ജോസ് പറഞ്ഞു.
ശരി.. ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ.പക്ഷെ
ഇപ്പൊ പറ്റില്ല.. മുട്ടൻ കലിപ്പാ.. പുള്ളി.
അനിൽ പറഞ്ഞു.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു. അനിലിന്റ
വിളി വന്നു.
ജോസേട്ടാ. ഇക്ക സമ്മതിച്ചിട്ട് ഉണ്ട്....
ഞാൻ പറഞ്ഞു ഒരു മയത്തിൽ ആക്കി. എങ്ങനെ വെച്ചാൽ ആ പ്രശ്നം തീരുമാനം ആക്ക്.. അനിൽ പറഞ്ഞു.
ജോസിന് പകുതി സമാധാനം ആയി.
ശരി ഡാ.. ഒരുപാട് നന്ദി ഉണ്ട് അനി..
💬 Comments
View all comments