0%

Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]

Author : Kambikathakal Read All Parts 1.4K

വീട്ടിൽ ഇരുന്നാൽ പണി ആവും. അനി

വിളിക്കാം എന്നാണ് പറഞ്ഞത്.. പുറത്ത്

എവിടെ എങ്കിലും ഇരിക്കാം.

ജോസ് പോയി കുറച്ചു കഴിഞ്ഞു നാല്

പേർ വന്നു..

ജോസ് ഉണ്ടോ..ഒരാൾ ചോദിച്ചു.

ഇല്ലല്ലോ... രാവിലെ എങ്ങോട്ടോ പോയി. അന്ന പറഞ്ഞു.

ഉം.. അവർ ഒന്ന് മൂളി.പിന്നെ തിരിച്ചു പോയി.

ജോസ് അടുത്തുള്ള റബ്ബർ കാട്ടിൽ ഒളിച്ചു

ഇരുന്നു.. കുറച്ചു കഴിഞ്ഞു അനിലിന്റെ

ഫോൺ വന്നു..

എന്തായി.. അനി.. ജോസ് ചോദിച്ചു.

ജോസേട്ടാ.. പോലീസ് വന്നിരുന്നു. അവർ എല്ലാം ചോദിച്ചു പോയി..

അനിലേ. ഇനി എന്ത് ചെയും..നീ പറണപോലെ ഞാൻ ചെയ്യാം..

ജോസ് പറഞ്ഞു.

പോലീസ് അല്ല ജോസേട്ട പ്രശ്നം..കട്ടയും

ടീമും ഇറങ്ങിയിട്ട് ഉണ്ട്. കയ്യിൽ കിട്ടിയാൽ

പണി കിട്ടും കേട്ടോ..ചേട്ടൻ ഒരു കാര്യം

ചെയ്യ്. ഇപ്പൊ മുങ്ങിക്കോ..പിന്നെ ഞാൻ

ഇക്കയോട് സംസാരിച്ചു നോക്കട്ടെ..

അനിൽ പറഞ്ഞു നിർത്തി.

ജോസ് ശരിക്കും വിരണ്ടു. കട്ട സുകു..

ഹനീഫയുടെ ഗുണ്ട ആണ്.ഇനി എന്ത് ചെയ്യും.. ജോസ് ആലോചിച്ചു.ജോസ് അന്നയെ വിളിച്ചു. കുറച്ചു ദിവസത്തേക്ക്

ഞാൻ വരില്ല പറഞ്ഞു..ഹൈറേൻജിലേ

ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി..

അവിടെ സേഫ് ഒന്നും ഇല്ല. ഹനീഫയുടെ ആളുകൾ എപ്പോ വേണമെങ്കിൽ വരും തന്നെ തേടി എന്ന് ജോസിന് അറിയാം..

സ്ഥലത്തെ പ്രധാന contractor ആണ് ഹനീഫ.മാത്രമല്ല ബ്ലേഡ് കമ്പനി,ജ്വലറി.

റബ്ബർ തോട്ടം തുടങ്ങിയ ബിസിനസ് കൂടി

ഉണ്ട് അയാൾക്ക്. രണ്ട് പെൺകുട്ടികൾ ആണ് അയാൾക്ക്.ഷംനയും സഫ്‌നയും.

മൂത്തവൾ പ്ലസ്‌ ടു വിനാണ് പഠിക്കുന്നത്.

ഇളയവൾ സഫ്ന ഒൻപതിലും.

വിഭാര്യൻ ആണ്. ഉണ്ടായിരുന്ന ഭാര്യ മരിച്ചു പോയി.അല്ല അയാൾ

💬 Comments

View all comments