0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]

Author : Kambikathakal Read All Parts 766
വന്നപ്പോൾ ദിയ അവിടില്ലായിരുന്നു ...ഞാൻ വേഗം ഡ്രസ് എടുത്തിട്ടു..അപ്പോഴും ഇടവിട്ട് ബെൽ അടിയ്ക്കുന്നുണ്ടായിരുന്നു...ഞാൻ വാതിൽ തുറക്കാനായി പോയി...ഹാളിലും ദിയയെ കാണാതെ വന്നപ്പോൾ അവളുടെ റൂമിൽ
ഉണ്ടാകുമെന്നുറപ്പായി...ഞാൻ ചെന്നു വാതിൽ തുറന്നു.... അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് കാർത്തു നിൽക്കുന്നതാണ് കണ്ടത്... അയ്യോ...അമ്മയ്ക്കെന്താ പറ്റിയത്... കാർത്തു:-ആദ്യം അമ്മയെ റൂമിൽ കൊണ്ട് പോയി കിടത്താം ഏട്ടാ...ഞാനും കാർത്തുവും കൂടെ അമ്മയെ താങ്ങിപ്പിടിച്ചു അകത്തേയ്ക്ക് കയറിയപ്പോൾ ദിയ വരുന്നുണ്ടായിരുന്നു..അമ്മയുടെ വയ്യയ്ക കണ്ടവൾ കരയാൻ തുടങ്ങി... കാർത്തു:-അമ്മയ്ക്കൊന്നുമില്ലെടി..പെട്ടെന്ന് പനി കൂടിയതിന്റെ തളർച്ചയ...നിയിങ്ങനെ കരഞ്ഞു അമ്മയെ കൂടുതൽ വിഷമിപ്പിക്കാതെ...അമ്മയെ ബെഡിൽ കിടത്തി ഞാനും ദിയയും അടുത്തിരുന്നു..കാർത്തു പുറത്തേയ്ക്ക് പോയി...അമ്മ ക്ഷീണം കൊണ്ട് മയങ്ങിപ്പോയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ പാത്രത്തിൽ വെള്ളവുമായി കാർത്തു റൂമിലേയ്ക്ക് വന്നു പാത്രം ടേബിളിൽ വച്ചിട്ട് അലമാരയിൽ നിന്ന് ടൗവൽ എടുത്ത് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു ടൗവൽ അമ്മയുടെ നെറ്റിയിൽ പതിപ്പിച്ചു വച്ചു....മറ്റൊരു ടൗവൽ എടുത്ത് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുത് അമ്മയുടെ മുഖവും കൈയുമെല്ലാം തുടച്ചു കൊടുത്തു...അമ്മയുടെ വയ്യായ്കയിൽ മനസ്സ് വല്ലാതെ വിഷ്‌മിച്ചിരിക്കുമ്പോളും കാർത്തുവിന്റെ 'അമ്മയോടുള്ള കരുതൽ മനസ്സിന് കുളിർമയേകാൻ പോന്നതായിരുന്നു....കാർത്തുവിന്റെ പ്രവൃത്തികൾ എനിയ്ക്കവളോടുള്ള മതിപ്പ് വർധിച്ചു ...ഞാൻ കൗതുകത്തോടെയവളെ നോക്കിയിരുന്നു പോയി...ഇടയ്ക്കവൾ തുണി വെള്ളത്തിൽ മുക്കാനായി തിരിഞ്ഞപ്പോൾ ആണ് ഇമയനക്കാതെ അവളെത്തന്നെ നോക്കി നിശ്ചലനായിരിക്കുന്ന എന്നെയവൾ ശ്രദ്ധിച്ചത്...കാർത്തുവെന്റെ നേരെ നോക്കി മുരടനക്കി...ഞാൻ ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നവളെ നോക്കി... അവൾ കൺപീലികൾ ഉയർത്തി എന്താ..എന്ന് ആംഗ്യം കാണിച്ചു... ഞാൻ പുഞ്ചിരിയോടെ ഒന്നുമില്ലെന്ന്‌ കണ്ണുകൾ ചിമ്മിയടച്ചു കാണിച്ചു... അവൾ ശാസനയുടെ ഭാവത്തിൽ കപടദേഷ്യം മുഖത്ത് വരുത്തിക്കൊണ്ടെന്നെ നോക്കി കണ്ണുരുട്ടി...എന്റെ പെണ്ണിന്റെ ഭംഗി പതിന്മടങ്ങ് വർധിച്ചതായെനിയ്ക്ക് തോന്നി അവളുടെയാ

💬 Comments

View all comments