0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]

Author : Kambikathakal Read All Parts 767
പ്രവൃത്തി കണ്ടപ്പോൾ... ദിയ എല്ലാം കണ്ടടുത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടിയില്ല...അമ്മയുടെ വയ്യായ്കയിൽ അവളോത്തിരി വിഷ്‌മിക്കുന്നുണ്ടായിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ അമ്മ ഞെരങ്ങിക്കൊണ്ടു കണ്ണ് തുറന്നു .. കാർത്തു:-ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ടോ..അമ്മേ.... അമ്മ:-ചെറുതായി ആശ്വാസം തോന്നുന്നുണ്ട് മോളെ..ശരീരം നല്ല വേദനയുണ്ട്...ചെറുതായി തലവേദനയും...മോളെ..നി കൂടെയില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ വഴിയിൽ വീണ് കിടക്കേണ്ടി വന്നേനെ... ഞാൻ:-ഇത്രയും വയ്യരുന്നെങ്കിൽ അമ്മയ്ക്ക് അച്ഛനെ കൂട്ടരുന്നില്ലേ... അമ്മ:-അവിടന്ന് പോരുമ്പോൾ കുഴപ്പമില്ലാരുന്നേട..ചെറിയ ശരീരവേദനയും തലവേദനയും തുടങ്ങിയപ്പോൾ തന്നെ ഞാൻ വീട്ടിലേയ്ക്ക് പൊന്നതാ...അച്ഛൻ കൊണ്ട് വന്നാക്കാൻ ഒപ്പം ഇറങ്ങിയപ്പോൾ ഞാനാ പറഞ്ഞത് വേണ്ടെന്ന്..വരുന്ന വഴിയിൽ നല്ല വെയിൽ ആയിരുന്നു...പാടം കഴിഞ്ഞപ്പോൾ...തിരെ വയ്യെന്നായി എങ്ങനെയോ കാർത്തുവിന്റെ വീട്ടിൽ കയറിപ്പറ്റി...വരാന്തയിൽ തളർന്നിരിക്കുന്ന കണ്ട് വന്ന കാർത്തുവിനോട് സംസാരിക്കാൻ പോലും എനിയ്ക്ക് വയ്യാരുന്നു...അവളെന്നെ പിടിച്ചകത്ത് കിടത്തി ചൂടുള്ള കഞ്ഞിവെള്ളം കുടിച്ചൊന്ന് മയങ്ങിയപ്പോൾ ആശ്വാസം
തോന്നിയിരുന്നു...ഇനിയും കിടന്നാൽ ക്ഷീണം കൂടുമെന്ന് തോന്നിയപ്പോൾ ആണ് വീട്ടിലേയ്ക്ക് വന്നത്...കാർത്തു കൂടെയിറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞതാ... എന്തായാലും അവൾ വാശിയെടുത്ത് കൂടെ വന്നത് നന്നായി... കുറച്ചു നടന്നപ്പോൾ തല കറങ്ങി വീഴാൻ തുടങ്ങിയപ്പോൾ മുതൽ കാർത്തുവെന്നേ താങ്ങിപ്പിടിച്ചാണ് ഇവിടെത്തിച്ചത്....പറഞ്ഞു നിർത്തി അമ്മ വാത്സല്യത്തോടെ കാർത്തുവിനെ നോക്കി ചിരിച്ചു... ഞാൻ:-ഇത്രയും വയ്യാഞ്ഞിട്ടാണോ അമ്മയെന്നെ വിളിയ്ക്കാഞ്ഞത്...ആ..ഇനിയതൊക്കെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അമ്മ എണീറ്റ് വായോ ..നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാ..ഞാനൊരു ഓട്ടോ വിളിയ്ക്കട്ടെ... 'അമ്മ:-അതൊന്നും വേണ്ടെടാ മോനെ..എനിയ്ക്കിപ്പോൾ ആശ്വാസം തോന്നുന്നുണ്ട്...കുറച്ച് നേരം വിശ്രമിച്ചാൽ മാറിക്കോളും... കാർത്തു:-വാശിയെടുക്കാതെ ഏട്ടൻ പറയുന്നത് കേൾക്കമ്മേ...നമുക്ക് പോയിട്ട് വരാം..വെയിലാറിക്കഴിയുമ്പോൾ പനി കൂടാനുള്ള സാധ്യതയുണ്ട്..രാത്രിയിൽ ഓട്ടോയും പിടിച്ച് ചെന്നാൽ അവരവിടെ പിടിച്ച് കിടത്തും പിന്നൊരാഴ്ച്ചയെങ്കിലും കഴിഞ്ഞാലേ അമ്മയ്ക്ക് വീട് കാണാൻ പറ്റു... അമ്മ:-ശരി

💬 Comments

View all comments