0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Author : Kambikathakal Read All Parts 954
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ... ഞാൻ കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു... ഇന്ന... അച്ചാർ..ദിയ മേശയിൽ അഛാർ കുപ്പി ചെറുതായി ശബ്ദത്തിൽ അടിച്ച് എന്റെ മുന്പിലായി വച്ചു...ഞാനൊന്നുമറിയാത്ത പോലെ കുപ്പി തുറന്ന് അഛാറെടുത്ത് പ്ലെറ്റിൽ ഇട്ട് കഴിക്കുന്നതിൽ ശ്രദ്ധിച്ചു... ദിയ:-ഓസ്കാർ കിട്ടും കേട്ടോ..എന്താ..ഭാവാഭിനയം .അവളെന്നെ നോക്കി പറഞ്ഞിട്ട് കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.... കഴിച്ചെഴുന്നേറ്റു കൈ കഴുകി വന്ന് ഞാൻ സെറ്റിയിൽ ഇരുന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു...കാർത്തുവും ദിയയും കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ എടുത്ത് കൊണ്ട് അടുക്കളയിലോട്ടു പോയിരുന്നു... ഫോണിൽ ഒരു മെസ്സേജ് വന്നു..നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നായിരുന്നു...ഒരു ഹായ് മാത്രം...ഇതാരപ്പ..പറയാൻ തക്കവണ്ണം ഒരു കൂട്ടുകാരൻ പോലുമില്ലാത്ത എനിയ്ക്ക് മെസ്സേജ് അയയ്ക്കാൻ...ചിന്തിച്ചിരുന്നപ്പോഴേയ്ക്കും അടുത്ത മെസ്സേജ് വന്നിരുന്നു... ഹായ്..ഏട്ടാ..ഞാനാണ് നിത്യ.... ഹൊ..ഇവളരുന്നോ... ഞാൻ:-എന്താ..നിത്യാ.. അച്ഛൻ വിളിച്ചില്ലല്ലോ...അവൾ ഒരു സ്‌മൈലി അയച്ചു.. നിത്യാ:-അത് ഞാൻ രാവിലെ ചുമ്മാ പറഞ്ഞതാ...നമ്പർ വാങ്ങാൻ... ഞാൻ:-തനിക്കെന്തിനാ..എന്റെ നമ്പർ... നിത്യാ:-കാര്യമൊക്കെയുണ്ടെന്നു കൂട്ടിക്കോ...അതേ..ഏട്ടൻ നാളെ വനത്തിൽ ആടിനെയും കൊണ്ട് വരുന്നുണ്ടോ... ഞാൻ:-എന്താ..കാര്യം പറയു കൊച്ചേ... നിത്യാ:-എനിയ്ക്ക് ഏട്ടനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്... ഞാൻ:-എന്തായാലും ഇപ്പോൾ പറഞ്ഞു കൂടെ.. നിത്യാ:-പറ്റില്ലാ...നേരിട്ട് പറയാനുള്ളതാണ്.. ഞാൻ:-ശരി..നാളെ വരുന്നുണ്ടെങ്കിൽ രാവിലെ ഞാൻ മെസ്സേജ് അയക്കാം... നിത്യാ:-ശരിയേട്ടാ...ഗുഡ്നൈറ്റ്... പിറകെ ഒരു ചുംബനത്തിന്റെ ഇമോജിയും പറന്നു വന്നു... ഞാനത് കണ്ട് കിളി പോയിരുന്നു പോയി..... ബോറകുന്നുണ്ടെങ്കിൽ തുറന്ന് പറയണം കേട്ടോ... (തുടരണോ...)

💬 Comments

View all comments