0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Author : Kambikathakal Read All Parts 936
കാർത്തുവിന്റെയും കാര്യങ്ങൾ ഞാൻ നാട്ടുകാർ പറഞ്ഞു വേണം അറിയാൻ അല്ലെ...ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് നിനക്കെന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ...ഇന്ന് എത്ര തവണ നിന്നെ ഞാൻ വിളിച്ചെന്നറിയോ..എന്റെ എത്ര മെസ്സേജ് ഫോണിൽ ഉണ്ടെന്ന് നോക്കിക്കേ നീ...ഇത്രയൊക്കെയെ നി എന്നെ മനസ്സിൽ കരുതിയിട്ടുള്ളൂ അല്ലെ... ചേച്ചി...ഞാ...
നിയിനി കൂടുതൽ പറഞ്ഞു കഷ്ടപ്പെടേണ്ട...എനിക്കെല്ലാം മനസ്സിലായെടാ...നിനക്ക് ഞാൻ ആരാണെന്നും നിന്റെ മനസ്സിൽ എനിയ്ക്ക് എന്താ സ്ഥാനമെന്നും...ചേച്ചിയുടെ വാക്കുകൾ സങ്കടം കൊണ്ട് ഇടറിയിരുന്നു...എന്തായാലും നി ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നല്ലോ...നി സന്തോഷമായിരിക്കു...ഇനിയൊരിക്കലും ചേച്ചി നിന്നെ ശല്യപ്പെടുത്തില്ല... ചേച്ചി.... മറുവശത്ത് കാൾ കാട്ടാക്കിയിരുന്നു... ഹൊ ദൈവമേ...എന്റെ ജീവിതം ഇതുങ്ങളെക്കൊണ്ടു പുകഞ്ഞു തീരത്തെയുള്ളൂന്നാ.. തോന്നുന്ന..ഫോണ് കട്ടിലിലിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദിയ വാതിൽക്കൽ എന്നെ നോക്കി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു... ദിയ:-വയർ നിറച്ചു കിട്ടിയല്ലേ... ചേട്ടായി വിഷമിക്കേണ്ട കുറച്ചു മുൻപ് എനിക്കും കിട്ടിയതാ...നല്ല ചെവി പൊട്ടാൻ പാകത്തിനുള്ളത്..ചേട്ടയിയെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ എന്നെ വിളിച്ചിരുന്നു...ഇവിടത്തെ കോലാഹലത്തിന്റെ ഇടയിൽ ഞാനും ചേച്ചിയെ വിളിച്ചു കാര്യങ്ങൾ പറയാൻ വിട്ട് പോയിരുന്നു...അച്ഛൻ ചേട്ടയുടെ ജോലിക്കാര്യം പറയാൻ അമ്മാവനെ വിളിച്ചിരുന്നു..അപ്പോൾ എല്ലാം വിശദമായി അച്ചൻ അമ്മാവനോട് പറഞ്ഞിരുന്നു...അമ്മാവൻ അമ്മായിയെ വിളിച്ചപ്പോൾ പറഞ്ഞു കാണും ...അപ്പോൾ അമ്മായിയും അറിഞ്ഞു കഴിഞ്ഞ് അവസാനം ആണ് അമ്മായി പറഞ്ഞിട്ട് ചേച്ചി കാര്യങ്ങൾ അറിയുന്നത്..അതിന്റെ ചൂടിലാണ്...അല്ല... ചേച്ചിയുടെ സ്ഥാനത് ഞാനായാലും ഇതൊക്കെയാണ് ഉണ്ടാകുക...അടേം ചക്കരേം പോലെ കഴിഞ്ഞിട്ട് നമ്മൾ ചേച്ചിയുടെ കാര്യം മറന്നില്ലേ... എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും... ദിയ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്...അല്ലെങ്കിൽ എന്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും ചേച്ചിയെ വിളിക്കുന്നതാണ്..ഇതിപ്പോൾ ഇന്നലെ മുതൽ ഇത്രയും തലപെരുത്ത് നടന്നിട്ടും ചേച്ചിയുടെ കാര്യം ഓർമയിൽ

💬 Comments

View all comments