0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Author : Kambikathakal Read All Parts 829
ഏട്ടൻ എന്തായാലും പറഞോ...ഞാൻ ആഗ്രഹിച്ച പോലെ തന്നെ എല്ലാവരുടെയും സമ്മതത്തോടെ തന്നെ ഏട്ടനെ എനിയ്ക്ക് കിട്ടിയില്ലേ...ഇന്നലെ വരെ ഏട്ടന്റെ കാര്യത്തിൽ എനിക് കുറച്ച് സ്വാർഥത ഉണ്ടായിരുന്നുവെന്നുള്ളത് സത്യമാണ്..എന്നാൽ ഇപ്പോൾ സ്വാർഥതയുടെ ഒരംശം പോലും എന്റെ മനസ്സിലില്ല...ഏട്ടൻ ധൈര്യമായി പറഞ്ഞോളൂ.. ഞാൻ:-ചെറുപ്പം മുതൽ ഒരുൾവലിഞ്ഞ സ്വഭാവമായിരുന്നു എന്റേത്...ദിയയോട് പോലും ഞാൻ കാര്യമായി സംസാരിച്ചിരുന്നില്ല..അച്ഛനുമായും
അങ്ങനെത്തന്നെ..അമ്മയോടയിരുന്നു ഞാൻ അവശ്യങ്ങൾക്കെങ്കിലും സംസാരിച്ചിരുന്നത്..ആരോടും എനിയ്ക്ക് സ്നേഹക്കുറവൊന്നും ഉണ്ടായിരുന്നില്ല പക്ഷെ സ്നേഹം പ്രകടിപ്പിക്കാൻ എനിയ്ക്കറിയില്ലായിരുന്നു...അല്ലെ...ഞാൻ ശ്രമിച്ചിരുന്നില്ല...5ആം ക്ലാസ്സിൽ പഠനം നിർത്തിയപ്പോൾ കൂടുതൽ ഞാൻ എന്റേത് മാത്രമായ ലോകത്തേയ്ക്ക് ഒതുങ്ങിയിരുന്നു...സാധാരണ എന്റെ പ്രായത്തിലുള്ള എല്ലാ ആണ്കുട്ടികളെയും പോലുള്ള എല്ലാ ആഗ്രഹങ്ങളും എനിയ്ക്കും ഉണ്ടായിരുന്നു...പ്രായത്തിന്റേതായ കുസൃതികളും...അപ്പോഴും ആരുമായും കൂട്ട് കൂടാൻ എനിയ്ക്ക് കഴിഞ്ഞിരുന്നില്ല...ചെറുതായെങ്കിലും അതിനൊരു മാറ്റം പറയാൻ അഞ്ജുവിനെ കാണുമ്പോൾ ഉള്ള കളിതമാശകൾ ആയിരുന്നു.. ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്തോറും അവൾ ഇടിച്ചു കയറി എന്നോട് സംസാരിച്ചിരുന്നത് കൊണ്ട് മാത്രം..പിന്നീട് എപ്പോഴോ ആഗ്രഹിയ്ക്കുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ഞാനറിയാതെ അവളെ ഇഷ്ടപ്പെട്ടിരുന്നു..അവളറിയാതെ...ആ ഒരിഷ്ടം മനസ്സിൽ കിടന്നത് കൊണ്ട് കൂടിയാണ് അന്നങ്ങനെയോക്കെ സംഭവിച്ചത്... അപ്പോഴും ഒരിക്കൽ പോലും ഈ കുറുമ്പിപ്പെണ്ണേന്റെ മനസ്സിൽ വന്ന് പോയിട്ട് കൂടിയില്ല... കാർത്തു:-അതെന്താ..ഞാൻ അത്രയ്ക്ക് മോശമാണോ...എന്നെ കാണാൻ ഒട്ടും ഭംഗിയില്ലേ...കാർത്തു എന്റെ മടിയിൽ കിടന്ന് ചിണുങ്ങിക്കൊണ്ടു ചോദിച്ചു... ഞാൻ:-ദേ.. പെണ്ണേ..ഞാനൊരു വീക്ക് വച്ച് തരും കേട്ടോ...നി അവളുടെ കൂടെ വാല് പോലെ വീട്ടിൽ വരുമെന്നല്ലാതെ എന്നോട് എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ..അത് പോട്ടെ എന്നെയൊന്ന് നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല....ഇപ്പോഴല്ലേ അറിയുന്നത് എന്നെ കാണാൻ വേണ്ടി മാത്രമാണ് വീട്ടിൽ വന്നിരുന്നതെന്നു...എന്തായാലും ഇപ്പോൾ ഞാൻ വളരെ സന്തോഷവാൻ ആണ്...ഇത്രയും നല്ലൊരു സുന്ദരിക്കുട്ടിയെ

💬 Comments

View all comments