Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 3 [രാജർഷി]
ഉണ്ട് എണീക്കാൻ തോന്നിയില്ല
ലച്ചു:- എണീറ്റ് വായോ വല്ലതും കഴിക്കേണ്ടെ.ഞാൻ തറവാട്ടിൽ വന്ന് കയറിയപ്പോൾ ഇവൾ പോകാൻ റെഡിയായി നിൽക്കുന്നു .എന്നെക്കണ്ടപ്പോൾ ഇവൾക്ക് അവിടന്ന് പോരാനുള്ള മടി.ന്ന പിന്നെ 2 ദിവസം കൂടെ ഇവളെ അവിടെ എന്റെ കൂടെ നിർത്താൻ ഞാൻ രാധമ്മയിയെ വിളിച്ചപ്പോൾ ആണ് നിനക്ക് ഒട്ടും വയ്യ പനി കുറവില്ലെന്ന് പറഞ്ഞത്.അങ്ങനെ ഇവളുടെ വിഷമം കണ്ടിട്ട് 2 ദിവസം ഇവിടെ നിന്നിട്ട് പോകാമെന്ന് കരുതി.നിന്നെ കണ്ടിട്ടും കുറെയായല്ലോ.ചെക്കൻ വലുതായത്തിൽ പിന്നെ അങ്ങോട്ടൊന്നും വരാൻ സമായമില്ലല്ലോ.സംസാരമൊക്കെ പിന്നെയാകാം ഇഷ്ടം പോലെ സമയമുണ്ടല്ലോ.നി എണീറ്റ് റെഡിയായി വായോ ഞങ്ങൾ ഭക്ഷണം എടുത്ത് വയ്ക്കാം .മരുന്ന് കഴിക്കാനുള്ളതല്ലേ.
അതും പറഞ്ഞു ദിയയും ചേച്ചിയും പുറത്തോട്ട് പോയി.
അമ്മയ്ക്ക് ആകെയുള്ള ഒരു സഹോദരൻ ആണ് ശ്രീനിയമ്മവൻ.അമ്മാവൻ ഗൾഫിൽ പോയപ്പോൾ സുമ അമ്മായിയും ലച്ചുചേച്ചിയും അമ്മായിയുടെ വീട്ടിലോട്ട് പോയി അവിടെ അമ്മായിയുടെ സുഖമില്ലാത്ത അമ്മ മാത്രമേയുള്ളു.അമ്മായി ഒറ്റ മകൾ ആണ്.അത്‌വരെ അമ്മയെ നോക്കാൻ അടുത്തുള്ള ഒരു ചേച്ചിയെ ജോലിയ്ക്ക് നിർത്തിയിരുന്നു.
അമ്മയുടെ അച്ഛനും അമ്മയ്ക്കും പ്രായം ഉണ്ടെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.അമ്മയുടെ വല്യച്ഛന്റെ കുടുംബം അടുത്ത് തന്നെയാണ് താമസിക്കുന്നത്.അത് കൊണ്ട് അമ്മാവൻ വരുന്നത് വരെ അമ്മയെ നോക്കാൻ അമ്മായിയും ലച്ചുവും അങ്ങോട്ട് പോയത്.വളറെയേറെ ദൂരക്കൂടുത്ൽ ഉള്ളത് കൊണ്ട് .വല്ലപ്പോഴും അവർ വരും ഒരു ദിവസം നിന്നിട്ട് പിറ്റേന്ന് മടങ്ങും.അതാണ് പതിവ്.ഇത്തവണയും അമ്മായി ചേച്ചിയെ തറവാട്ടിൽ ആക്കിയിട്ട് പിറ്റേന്ന് മടങ്ങാൻ കണ്ടാണ് വന്നിരിക്കുന്ന.
ദിനൂ.... നി ഇത് വരെ എണീറ്റില്ലെ.. ചേച്ചിയുടെ വിളി കേട്ട് ഞാൻ ചിന്തയിൽ നിന്നുണർന്നു മടിയോടെ എണീറ്റ്.പതിയെ വേച്ചു
💬 Comments
View all comments