അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 4 [രാജർഷി]

📝 Ongoing

👁 356.8K views ❤ 503 likes 💬 22 comments

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 4
Anjuvum Kaarthikayum Ente Pengalum Part 4  | Author : Rajarshi | Previous Part

എഴുതാനുള്ള സാഹചര്യങ്ങൾ കുറവായിരുന്നത് കൊണ്ടാണ് ഇത്രയും താമസിച്ചത് സമയം കിട്ടിയപ്പോൾ കുറച്ച് വേഗത്തിൽ ആണ് ഈ ഭാഗം എഴുതിയിട്ടുള്ളത് പോരായ്മകൾ കൂട്ടുകാർ ക്ഷ്മിയ്ക്കുമെന്ന കരുതുന്നു ....
മോനെ...എഴുന്നേൽക്കേടാ... സന്ധ്യയാകാറയി. അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.ഞാൻ കട്ടിലിൽ എനിറ്റിരുന്നു .അമ്മ റൂമിലേയ്ക്ക് വന്നു.
ആ..നി എണീറ്റ ..വാടാ..കട്ടൻ എടുത്തിട്ടുണ്ട് അത് കുടിച്ചു കഴിയുമ്പോൾ ഉഷാർ ആകും അപ്പോൾക്കും ദിയയും ലച്ചുവും വരികയും ചെയ്യും.അമ്മ കട്ടൻ എടുക്കാൻ അടുക്കളയിലോട്ടു പോയി.ഞാൻ എണീറ്റ്‌ ഡൈനിങ് റൂമിൽ പോയിരുന്നു.
അവർ എവിടെപ്പോയതാണമ്മെ...
അമ്മ കാപ്പി ടേബിളിൽ വച്ചു.അവരും കാർത്തികയും കൂടി അമ്പലത്തിൽ പോയേക്കാന്.. വരേണ്ട സമയമായി..ഇപ്പോൾ വരുമായിരിക്കും.അമ്മ വൈകിട്ടതെയ്ക്കുള്ള ഭക്ഷണം റെഡിയക്കാൻ അടുക്കളയിലോട്ട് പോയി.ഞാൻ കാപ്പിയെടുത്ത് കുടിച്ചു.
വെറുതേയിരുന്നു മുഷിഞ്ഞപ്പോൾ tv ഓണാക്കി ചാനൽ മാറ്റിക്കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ലച്ചുചേച്ചിയുടെ സംസാരവും ഉച്ചത്തിലുള്ള ചിരിയും കേട്ടപ്പോൾ tv ഓഫാക്കി അവർ വരുന്നതും നോക്കിയിരുന്നു.ആദ്യം ദിയയും പിറകെ ലച്ചുചേച്ചിയും കയറി വന്നു.ഒട്ടും പ്രതീക്ഷിക്കാതെ ദാ വരുന്നു പിറകിൽ കാർത്തുവും.
ലച്ചു;- എന്താടാ തനിച്ചിരുന്നു മടുത്തോ ..ഇല

📚 Chapters

1 published

Related Stories

💬 Comments

View all comments