0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]

Author : Kambikathakal Read All Parts 1.2K
വല്ലാതിരിക്കുന്ന...ഒരേ ചോദ്യം പലതവണ ആവർത്തിച്ചെങ്കിലും ഞാൻ മറുപടിയൊന്നും പറയാതെ തല കുമ്പിട്ട് നിന്നു... ലച്ചു:-ദേ... ചെക്കാ..എനിയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടട്ടോ...ശിവൻ മാമൻ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ നിയിന്ന് വരില്ല കരുതി നാളെ രാവിലെ പോകാനുള്ളത് കൊണ്ട് നേരത്തെ കിടന്ന് നല്ല ഉറക്കം പിടിച്ചു വന്നപ്പോൾ ആണ് ഒരുത്തൻ പാതിരാത്രി വന്ന് വാതിൽ തുറക്കാൻ പറയുന്ന വന്ന് കയറിയപ്പോൾ കണ്ടത് വല്ലതോരവസ്ഥയിലും എന്നിട്ട് നിയിങ്ങനെ ഒന്നും മിണ്ടാതെ കുറ്റവാളിയെപ്പോലെ തലയും താഴ്ത്തി നിന്നാൽ എങ്ങനാ..കാര്യം എന്താണെന്ന് പറഞ്ഞാൽ അല്ലെ മനസ്സിലാകൂ...ചേച്ചി പറഞ്ഞു കഴിഞ്ഞതും പോക്കറ്റിൽ കിടന്ന ഫോണിൽ ബെല്ലടിച്ചു തുടങ്ങി...
എടാ..ഫോണെടുക്ക്.. ഈ നാട്ടിൽ ഇന്ന് രാത്രി ആർക്കും ഉറക്കമില്ലാരിക്കോ....ഒരു വട്ടം ബെല്ലടിച്ചു നിന്നിരുന്നു... എന്താടാ..മോനെ..എന്താ നിന്റെ പ്രശ്നം നി നല്ല സന്തോഷത്തോടെ ആണല്ലോ ഇവിടന്ന് കാർത്തുവിനെ കാണാൻ പോയത്.അവിടെ വല്ല പ്രശ്നവും ഉണ്ടായോ..എന്തായാലും ചേച്ചിയോട് പറ ചേച്ചി പരിഹാരം ഉണ്ടാക്കാം...വീണ്ടും ഫോണടിക്കാൻ തുടങ്ങി... ഞാൻ എടുക്കാൻ ശ്രമിക്കാതിരുന്നപ്പോൾ... നി ഫോണെടുക്കുന്നുണ്ടോ... ഞാനൊന്നും മിണ്ടതിരുന്നപ്പോൾ ചേച്ചിയെന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി.. ലച്ചു:-എടാ..കാർത്തുവാണല്ലോ വിളിക്കുന്ന...ഞാനൊന്നും മിണ്ടിയില്ല.. ഒരിക്കൽ കൂടെ ചേച്ചിയെന്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് ബെഡിൽ ഇരുന്ന് കാൾ എടുത്തു. ലച്ചു:-ഹാലോ....എന്താ കാർത്തു..ഈ സമയത്ത് ....അവൻ ഇവിടുണ്ട്. എന്താ നിന്റെ സൗണ്ട് വല്ലാതിരിക്കുന്ന...നി കരയാതെ കാര്യം പറ കാർത്തു. അവിടെ പ്രശ്നം വല്ലതും ഉണ്ടായോ..ഇവിടൊരുത്തൻ ഇതേ പോലെ മുഖം വല്ലാതാക്കി വന്നിരിപ്പുണ്ട് .നിങ്ങൾ രണ്ടാളും കാര്യം എന്താണെന്ന് പറയാതെ എങ്ങനാ അറിയുന്നെ... പിന്നീട് ചേച്ചിയുടെ സംസാരമൊന്നും കേട്ടില്ല കാർത്തു പറയുന്ന കാര്യങ്ങൾ മൂളി കേട്ട് കൊണ്ടിരുന്നു....... കുറെ കഴിഞ്ഞപ്പോൾ...നിയിങ്ങനെ വിഷമിക്കാതെ

💬 Comments

View all comments