Comments
ഇപ്പോൾ ആണ് വായിച്ചത്.. നന്നായിട്ടുണ്ട് ബ്രോ....🥰
സ്നേഹം മാത്രം..
❤️❤️❤️
dear kabani
nigal goal n shesham ezhuthiya kathakal onnum njn vaayichat ella ..athin munne ningal kathakal edan vendii kaathirunn varunna ellam thanne vaayikumayirunnu . but goal mudangiyathil pinne entho mattonnum vaayikan thonila ..........atrayum preyapetta kathirunna GOAL mudangiyathil ulla oru niraashayum .....oru vaayanakaranta cheriya predishetham aayi kandal mathi bro .
But njn eppolum ee sitil repeated aaayi vaayikunna 3 kathakal ind athil onn thangalude Artham Abhiramam hn bro ., enik your writing valiya eshta ...but eee katha oruvaayanakaaran enna nilak vaayichu thudangi ..athinta bhaki ariyan veendi 1,2 year okke kaathu erikka enn paranja ..ath atra resam ulla ppd alla bro ...ningal enne pole ulla vaayana kaare engane kaanunnu enn enik ariyilla ......but njn Goal mudangi kazhinjapol nigalude oru update vendi ella comments vannu nokkum ..athil okke thangal varum enn parayunnath allathe onnum kanunnila ...pakarum new stories hn varunne ...ethu okke kandapol oru sthiram and ningale eshtamulla vaayanakaran enna nilayil njn oru theerumanam eduthu ..eni goal full kiiti athu vaayichu theernnale thangalude mattu kathakal vaayikunnollu enn .
enne pole kore per thanagalude kathak aayi kaathu nikanind enn manasilakuka ....ee edak edak vann 10 il oru all entho paranju ennu paranj ...ee pillere pole oochi pinak okke kaati pokunne ppd elle bro ath nalla bore hn ...ellavrum ore pole alla bro 10 perum 10 reethiyil ullavr hn ...so palatype comments varum nallathum cheethayum ..athu namml nammuk veendath ulkollanam .
TRhangal engane edak okke vann penagi pokumbol .....sherikum enne pole ulla vaayana kaare pattikunna pole hn feel cheyunne .
njn ningale kuttam parayunne ori vimarshikunne alla ...enta ullile kaaryangal paranjen bro ........soo sorry if you feel bad reading my this comment.
thangal ee comment vaayikum enn prethikshikunnu
enn .....solo ...❤️
സോളോ..
താൻ പറഞ്ഞിട്ട് അല്ല ഞാൻ ഇവിടെ സ്റ്റോറി എഴുതിയത്..
താൻ പറഞ്ഞിട്ട് നിർത്തിയതും അല്ല.
തനിക്ക് സമയം & താല്പര്യം ഉണ്ടെങ്കിൽ വായിക്കുക, ഞാൻ നിന്റെ വീട്ടിൽ വന്നു പിടിച്ചിറക്കി കഴുത്തിൽ കത്തി വെച്ചു എന്റെ കഥ വായിക്കാൻ പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമ..
പിന്നെ, ഇവിടെ ai എഴുതുന്ന ആളുകളുടെ ഇടയ്ക്ക് കുത്തിയിരുന്ന് കഥ എഴുതി വിടുമ്പോ രണ്ടു നല്ല വാക്ക് കേട്ടാൽ എനിക്ക് സന്തോഷം..
അതിനിടക്ക് മറ്റു കമന്റ് വരുന്ന വിഷമം അറിയണം എങ്കിൽ ഒരു 4പേജ് സ്റ്റോറി എഴുതി പോസ്റ്റ് ചെയ്തു നോക്ക്...
ഇതു തന്നോട് മാത്രം അല്ല, എല്ലാവരോടും,
എന്റെ സ്റ്റോറി താല്പര്യം ഉണ്ടെങ്കിൽ വായിച്ചാൽ മാത്രം മതി..
നിനക്കൊക്കെ സൗകര്യം ഉണ്ടെങ്കിൽ കമന്റ് ഇട്ടാൽ മാത്രം മതി...
പ്രിയപ്പെട്ട കമ്പനി അടുത്ത ഭാഗം എഴുതിക്കൂടെ ഏതെങ്കിലും ഒരുത്തൻ മോശം കമൻ്റിട്ടാൽ ഉടനെ നിർത്തി പോകുക ആണോ ഒരു പാട് പേർ താങ്കളുടെ കഥക്കായി കാത്തിരിക്കുന്നില്ലേ എല്ലാ കഥയും പൂർത്തികരിക്കുമെന്ന് വിശ്വസിക്കുന്നു
കബനിയെ വിശ്വാസം ഇല്ലെങ്കിൽ വേണ്ട രുദ്രാ...
❤️
യോഗി enn parayunna account ill ninn kure kathakalude adiyil ee same comment kidappund.
ആ യോഗി പൂറി മോൻ ഇന്ന് വരെ എന്റെ സ്റ്റോറി വായിച്ചതായി എനിക്ക് അറിയില്ല...
അപ്പൊ കുത്തിക്കഴപ്പ് ആണല്ലോ,
പിന്നെ തന്നോട് യോഗിയുടെ കാര്യം ഞാൻ ചോദിച്ചോ, ഇവിടെ കമന്റ് ഇടാൻ
Bro 😍
കഥ എന്താ ഫീൽ എന്റെ മോനെ
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും അടിപൊളി
അടുത്ത പാർട്ടോടെ നിർത്തല്ലേ നല്ലൊരു പ്ലോട്ടാണ് നശിപ്പിക്കരുത് അപേക്ഷയാണ്
ഒത്തിരി സ്നേഹത്തോടെ
നിലാവിന്റെ കൂട്ടുകാരൻ
പറയാൻ വാക്കുകൾ കിട്ടുന്നില്ല എങ്കിൽ മിണ്ടാതെ ഇരിക്കേടോ പൂറി മോനെ..
അല്ല പിന്നെ
ആരെങ്കിലും ഈ കഥയുടെ പേര് പറയുമോ.. ഒരു അമ്മയും മോനും കാട്ടിലേക്ക് കാറ് കൊണ്ടുപോയി രാത്രി സ്റ്റേ ചെയ്തിട്ടുള്ള കളി, പിന്നെ ചായക്കടയിൽ കേറി ഒരു വയസ്സൻ്റെ യുവതിയായ ഭാര്യയെ കണ്ട് മോന് crush അടിച്ച കഥ?
കബനി കഥ സൈറ്റിൽ ഇട്ടാൽ ഇമ്മാതിരി കമന്റ് വരും...
ഓരോ പൂറ്റിലടിച്ച കഥയുടെ പേര് ചോദിച്ചു കൊണ്ട്...
😄😄
അത് കൊണ്ട് കബനി സൈറ്റ് വിടുന്നു...
ബാക്കി ഉള്ള കഥകൾ ഒക്കെ imagin ചെയ്തു വായിച്ചോളൂ...
ഗോൾ.. ക്ഷമയോടെ കാത്തിരിക്കുന്നു
ഇങ്ങിനെ ഒരു സാധാരണ കഥ പോലെ കുടുംബത്തിന്റെ എല്ലാ ഡീറ്റെയിൽസും പറഞ്ഞു നല്ല ഫീലോഡ് കൂടി ട്രാക്കിലേക്ക് എത്തുന്ന കഥ ❤️
അങ്ങിനെ എഴുതാൻ ഒരു കഴിവ് വേണം
ഇവിടെ കുറച്ചു കഥകൾ ഉള്ളത് വായിക്കുമ്പോളാ ഇങ്ങിനെയുള്ള കഥകളുടെ വിലയറിയുന്നത് സൈറ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടേലും അതിൽ വരുന്ന കഥകൾ ഒന്ന് പറഞ്ഞു അടുത്തതിന് കളിയാണ് അങ്ങനെ ജോൺ സീനായെ പോലും കടത്തി വെട്ടുന്ന കഥകൾക്കിടയിൽ ഇങ്ങിനെ ഒരെണ്ണം കാണാൻ തന്നെ പാടാണ്
സൂപ്പർ ബ്രൊ 🥰
ഇത്തരം കഥയ്ക്ക് ഇവിടെ മാർക്കറ്റില്ല ബ്രോ...
പിന്നെ തുടങ്ങി കുടുങ്ങിയ സ്ഥിതിക്ക് അടുത്ത ചാപ്റ്ററിൽ തീരും... നീട്ടുന്നില്ല...
നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. 👍
പിന്നെ താങ്കൾ ഉദ്ദേശിച്ചത് ജോണി സിൻസ് ആകാനാണ് സാധ്യത.. 😜
മറ്റേ പുള്ളി റെസ്‌ലിംഗ് സ്റ്റാർ ആണെന്ന് തോന്നുന്നു.. 😄
സ്നേഹം മാത്രം..
❤️❤️❤️
Adutha chapter odu kudi theerkkum enn paranjath enikk sad aayi😔
സ്റ്റോറി തുടങ്ങിയാൽ എന്നായാലും തീരണ്ടേ ബ്രോ...😄
❤️❤️❤️
നീലക്കനുള്ള രാജകുമാരി.... അഡ്മിനോട് പറഞ്ഞു ഒന്ന് കംപ്ലീറ്റ് ആക്കാമോ
സോറി ബ്രോ... 🙏
എനിക്ക് തന്നെ ഇവിടെ പിടിപ്പത് പണി ബാക്കി കിടപ്പുണ്ട്... 😄
സ്നേഹം മാത്രം..
❤️❤️❤️
Nannayirinnu bro
നന്ദി ബ്രോ...
❤️❤️❤️
ഈ ഊള എല്ലാരേം വെറുപ്പിച്ചേ അടങ്ങൂ. വല്ലാത്തൊരു കഷ്ടം തന്നെ. 💩💩💩
ഹാപ്പി ഓണം കബനി സഹോ....
സൂപ്പർ പാർട്ടു....
മെല്ലെ മെല്ലെ മുഖപടം തെല്ലുയർത്തി.... അല്ലിയാമ്പൽ.... 😂😂😂നല്ലൊരു പാട്ടാണ് ഈ കഥയുടെ വരികളിലൂടെ ഓർമ്മവരുന്നത്...
അടിപൊളി ആണുട്ടോ ആ മെല്ലെപ്പോക്ക്...
സൂപ്പർ... തുടരൂ....
നന്ദുസ്...
നന്ദി നന്ദൂസ്... 👍
അടുത്ത ചാപ്റ്റോട് കൂടി തീർന്നേക്കും...
സ്നേഹം മാത്രം...
❤️❤️❤️
അടിപൊളി ആയിട്ടുണ്ട് bro 😍
Waiting for next part
നന്ദി ബ്രോ...
❤️❤️❤️
Sirji
My heart beating fast........
Can't wait for long......
❤️❤️❤️
നന്ദി
ഹാപ്പി ഓണം മച്ചാനെ, കഥ ഉഷാറാകുന്നുണ്ട് അനിയത്തിയുടെ സമ്മതത്തോടെ ധ്വനിയെ സ്വന്തമാക്കിയാൽ നന്നായിരുന്നു, മറ്റവൾക്ക് ഒരു പണിയും കൊടുക്കണം അത് ദൈവം കൊടുക്കണം
ഇതു രണ്ടുപേരിൽ കേന്ദ്രീകരിച്ചു ചെയ്യാനുദ്ദേശിച്ച സ്റ്റോറി ആണ്..
ധ്വനി ഒരു ഗസ്റ്റ് റോൾ മാത്രം 😄
❤️❤️❤️
Happy onam 🌼🌼
നന്ദി ബ്രോ...
❤️❤️❤️
ബ്യൂട്ടിഫുൾ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,, 🌺
വരും...
❤️❤️❤️
@ Hary Potter
ഈ നാറി കുറെയായല്ലോ കബനിയെ പഠിപ്പിക്കുന്നു. കബനിയുടെ ഒരു കഥ പോലും ഇവൻ വായിച്ചിട്ടില്ല എന്ന് മനസിലായി. ഓടി ചെന്ന് തുണി പൊക്കിയ ടിക്കുന്ന തറ കഥകൾ മാത്രമേ ഈ ചെറ്റയ്ക്ക് ഇഷ്ടപ്പെടൂ എന്ന് തോന്നുന്നു. അതിന് വേറെ കഥകൾ ഉണ്ടല്ലോ.
സഹോ.. മെല്ലെ താളത്തിലുള്ള ആ നടന്നടുപ്പ് ആ ഫീൽ ഒന്നും പറയാനില്ല...
ലേറ്റ് ആക്കല്ലേ എന്ന അപേക്ഷയെ ഉള്ളു 🙏🙏🙏
നന്ദി ബ്രോ...
❤️❤️❤️
വെറുപ്പിയ്ക്കുന്നതിനും ഒരു ലിമിറ്റ് ഒക്കെ വേണം. ഇത്തരം കഥകൾ ഈ പേജിൽ പോസ്റ്റ്ചെയ്യുന്നതെന്തിനാ ന്നാ മനസ്സിലാകാത്തത്.
നീ എന്ത് കുണ്ണക്കാ ഇതു വായിക്കാൻ വരുന്നതെന്നാ എനിക്കും മനസ്സിലാകാത്തത്...
സ്റ്റോറി തുടങ്ങുന്നതിനു മുൻപ് എഴുതി വെച്ചത് കണ്ടില്ലെടാ തയോളി മൈരേ... 😡😡😡
പുള്ളി ഫാസ്റ്റ് പ്ലക്ക് കഥകൾ മാത്രം വായിച്ച് ശീലിച്ച ആൾ ആണെന്ന് തോന്നുന്നു.. വരുന്നു കാണുന്നു കുനിച്ച് നിർത്തുന്നു പ്ലക്കുന്നു ശുഭം..😂
എന്നാ ഫീലാ ആശാനേ
കാത്തിരിക്കുന്നു
❤️❤️❤️
വാക്കുകളിൽ തീർത്ത വിസ്മയം വീണ്ടും... The OG is back
നന്ദി...
❤️❤️❤️
സൂപ്പർ, കബനി മാജിക് , 🪄
ഓണാശംസകൾ....
❤️❤️❤️
Super....
❤️❤️❤️
അടുത്ത പാർട്ട് പെട്ടന്ന് ഇടണേ ബ്രോ
നോക്കാം... 👍
❤️❤️❤️
❤️🔥❤️
❤️❤️❤️
Waiting for next part ❤️❤️❤️
❤️❤️❤️
Keep going 💥
❤️❤️❤️
❤️
❤️❤️❤️
ഇനി അടുത്ത പാർട്ട് കിട്ടാൻ ഒള്ള കട്ട വെയ്റ്റിംഗ് 😍😍😍😍😍
😄😄😄
❤️❤️❤️
കബനിബ്രോ നെക്സ്റ്റ് പാർട്ട് പെട്ടൊന്ന് തെരണേ 🥰🥰🥰
നോക്കാം ബ്രോ.. 👍
❤️❤️❤️
Great job ബ്രോ.. Good ഫീൽ❤️
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
നന്ദി....
❤️❤️❤️
Bro
What a FIRE bro. Super. My favourite writer for ever
😄😄😄
❤️❤️❤️
Thanks for this bro
നന്ദി ബ്രോ....
❤️❤️❤️
Happy Onam kabani bro ❤️❤️❤️
Same to you... 👍
❤️❤️❤️
ഇത്തരം ഉദാത്തമായ കഥകൾ എഴുതാൻ പറ്റിയ ബ്ലോഗ്സ് ഒരുപാടുണ്ട് bro.. എന്തിനാ ഈ പേജിൽ വന്ന് സ്ഥലം വേസ്റ്റ് ആക്കുന്നത്. Plz try to understand
ഇത്തരം ഉദാത്തമായ കഥകൾ പബ്ലിഷ് ചെയ്യരുത് എന്ന് കുട്ടേട്ടനോട് പറഞ്ഞു നോക്കൂ....
അദ്ദേഹം സഹകരിച്ചാൽ നടപടിയാകും...
അല്ലാത്ത പക്ഷം താങ്കൾ വായിക്കാതിരിക്കുകയാകും ഉചിതം...
താങ്കളുടെ അറിവിലേക്കായി മറ്റൊന്നു കൂടി...
ഓടി വന്ന് തുണിപൊക്കിയടിക്കുന്ന കഥ വായിക്കാനാണെങ്കിൽ എന്റെ പേരു കണ്ടാൽ വരരുതെന്ന് അപേക്ഷ....🙏
സ്നേഹം മാത്രം...
❤️❤️❤️
Puthiya chekkanaakum vittu kala.
Mashe Bramam part 3 4 5 6 udan pretheeshikkunnu
ഉണ്ടാവും ബ്രോ...
❤️❤️❤️
വളരെ നാളുകൾക്കു ശേഷം, വായിച്ച ഹൃദയസ്പർശിയായ രചന. സന്തോഷം തോന്നുന്നു.
ഒപ്പം വിഷമവും,
അടുത്ത ലാക്കത്തിന് ഇനിയെത്രനാൾ കാക്കണം?????
ഉടനെ ഉണ്ടാകും...
രണ്ടോ മൂന്നോ ചാപ്റ്റർ ഉള്ള ഒരു സ്റ്റോറി ആണിത്..
❤️❤️❤️
Ithinte bakki undakillalo?
നമുക്ക് നോക്കാമെടോ... 😄
❤️❤️❤️
Uff.. nte ponno.. nalloru thudakkam
❤️❤️❤️
Long time no see 🙈.. ഇപ്പോഴും സുഹാന bed റെസ്റ്റിൽ ആവുമല്ലേ..😅 സല്ലുവിനോട് ഒരു ഓണക്കോടി ഒക്കെ എടുത്ത് കൊടുക്കാൻ പറ കബനി ബ്രോ.. 😃
ഹുസൈൻ മരിച്ചത് കൊണ്ട് ഓണം ഇല്ല ബ്രോ..😄😄
അങ്ങനെ അല്ലേ നാട്ടു നടപ്പ്...
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്
❤️❤️❤️
Kidilam katha
❤️❤️❤️
അർത്ഥം അഭിരമത്തിന് ശേഷം 🔥🔥🔥🔥🔥🔥🔥
അത് വേറെ...
ഇതു അതിലും വേറെ.. 😄
❤️❤️❤️
Wow
❤️❤️❤️
❤️❤️🔥
❤️❤️❤️
ഉഫ്... ന്റെ പൊന്നേ കബനി സഹോ....
നെഞ്ച് പൊടിഞ്ഞു നീറിയാണ് കഥ വായിച്ചതു... സത്യം...
ഒറ്റയടിക്ക് കുത്തിയിരുന്ന് ഒരു മുഴു നീളൻ സിനിമ കണ്ട ഫീൽ....
ചഞ്ചുവിന്റേം പൊന്നാവേടേം life ന്റ താളം തെറ്റലിൽ വായിച്ച ന്റെ മനസ്സിന്റെ താളം കൂടി തെറ്റി...
സഹോ അനുവിന് പണി കൊടുക്കണം... ഒപ്പം അവളെ കരുതലിൽ തലോടിയ അവളുടെ മറ്റവൻ പണിഞ്ഞു നശിപ്പിച്ചിട്ടു ഇട്ടിട്ട് പോകണം... അവൾ ഒറ്റക്കാകണം.. അവൾ അനുഭവിക്കണം... കരഞ്ഞുകൊണ്ട് ചഞ്ചുവിന്റെമ അഞ്ജുവിന്റേം സന്തോഷപൂർണ്ണമായ ജീവിതം കാണണം... അങ്ങനെ അവൾ മനസ്സിലാക്കണം... അവരുടെ വില ന്താണെന്ന്....
അടിപൊളി സഹോ....
കാത്തിരിക്കുന്നു....
നന്ദുസ്...
ഇതൊരു പ്രതികാര കഥയൊന്നും അല്ല നന്ദൂസ്... 😄
ഇമോഷണലി ടച്ച് കിട്ടാൻ കുറച്ചു കടന്ന കൈ ചെയ്തു.. അത്ര മാത്രം..
❤️❤️❤️
BRAMAM PART 3 4 5 ....VARUMO UDAN?
പ്രതീക്ഷിക്കാം ബ്രോ..
നാട്ടിൽ ആണോ, അതോ...??
🤔
😄😄😄
❤️❤️❤️
Super story😀
From: Chapter 2