Comments
ഇനി അടുത്ത പാർട്ട് കിട്ടാൻ ഒള്ള കട്ട വെയ്റ്റിംഗ് 😍😍😍😍😍
കബനിബ്രോ നെക്സ്റ്റ് പാർട്ട് പെട്ടൊന്ന് തെരണേ 🥰🥰🥰
Great job ബ്രോ.. Good ഫീൽ❤️
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
Bro
What a FIRE bro. Super. My favourite writer for ever
Thanks for this bro
നന്ദി ബ്രോ....
❤️❤️❤️
Happy Onam kabani bro ❤️❤️❤️
Same to you... 👍
❤️❤️❤️
ഇത്തരം ഉദാത്തമായ കഥകൾ എഴുതാൻ പറ്റിയ ബ്ലോഗ്സ് ഒരുപാടുണ്ട് bro.. എന്തിനാ ഈ പേജിൽ വന്ന് സ്ഥലം വേസ്റ്റ് ആക്കുന്നത്. Plz try to understand
ഇത്തരം ഉദാത്തമായ കഥകൾ പബ്ലിഷ് ചെയ്യരുത് എന്ന് കുട്ടേട്ടനോട് പറഞ്ഞു നോക്കൂ....
അദ്ദേഹം സഹകരിച്ചാൽ നടപടിയാകും...
അല്ലാത്ത പക്ഷം താങ്കൾ വായിക്കാതിരിക്കുകയാകും ഉചിതം...
താങ്കളുടെ അറിവിലേക്കായി മറ്റൊന്നു കൂടി...
ഓടി വന്ന് തുണിപൊക്കിയടിക്കുന്ന കഥ വായിക്കാനാണെങ്കിൽ എന്റെ പേരു കണ്ടാൽ വരരുതെന്ന് അപേക്ഷ....🙏
സ്നേഹം മാത്രം...
❤️❤️❤️
Puthiya chekkanaakum vittu kala.
Mashe Bramam part 3 4 5 6 udan pretheeshikkunnu
ഉണ്ടാവും ബ്രോ...
❤️❤️❤️
വളരെ നാളുകൾക്കു ശേഷം, വായിച്ച ഹൃദയസ്പർശിയായ രചന. സന്തോഷം തോന്നുന്നു.
ഒപ്പം വിഷമവും,
അടുത്ത ലാക്കത്തിന് ഇനിയെത്രനാൾ കാക്കണം?????
ഉടനെ ഉണ്ടാകും...
രണ്ടോ മൂന്നോ ചാപ്റ്റർ ഉള്ള ഒരു സ്റ്റോറി ആണിത്..
❤️❤️❤️
Ithinte bakki undakillalo?
നമുക്ക് നോക്കാമെടോ... 😄
❤️❤️❤️
Uff.. nte ponno.. nalloru thudakkam
❤️❤️❤️
Long time no see 🙈.. ഇപ്പോഴും സുഹാന bed റെസ്റ്റിൽ ആവുമല്ലേ..😅 സല്ലുവിനോട് ഒരു ഓണക്കോടി ഒക്കെ എടുത്ത് കൊടുക്കാൻ പറ കബനി ബ്രോ.. 😃
ഹുസൈൻ മരിച്ചത് കൊണ്ട് ഓണം ഇല്ല ബ്രോ..😄😄
അങ്ങനെ അല്ലേ നാട്ടു നടപ്പ്...
വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്
❤️❤️❤️
Kidilam katha
❤️❤️❤️
അർത്ഥം അഭിരമത്തിന് ശേഷം 🔥🔥🔥🔥🔥🔥🔥
അത് വേറെ...
ഇതു അതിലും വേറെ.. 😄
❤️❤️❤️
Wow
❤️❤️❤️
❤️❤️🔥
❤️❤️❤️
ഉഫ്... ന്റെ പൊന്നേ കബനി സഹോ....
നെഞ്ച് പൊടിഞ്ഞു നീറിയാണ് കഥ വായിച്ചതു... സത്യം...
ഒറ്റയടിക്ക് കുത്തിയിരുന്ന് ഒരു മുഴു നീളൻ സിനിമ കണ്ട ഫീൽ....
ചഞ്ചുവിന്റേം പൊന്നാവേടേം life ന്റ താളം തെറ്റലിൽ വായിച്ച ന്റെ മനസ്സിന്റെ താളം കൂടി തെറ്റി...
സഹോ അനുവിന് പണി കൊടുക്കണം... ഒപ്പം അവളെ കരുതലിൽ തലോടിയ അവളുടെ മറ്റവൻ പണിഞ്ഞു നശിപ്പിച്ചിട്ടു ഇട്ടിട്ട് പോകണം... അവൾ ഒറ്റക്കാകണം.. അവൾ അനുഭവിക്കണം... കരഞ്ഞുകൊണ്ട് ചഞ്ചുവിന്റെമ അഞ്ജുവിന്റേം സന്തോഷപൂർണ്ണമായ ജീവിതം കാണണം... അങ്ങനെ അവൾ മനസ്സിലാക്കണം... അവരുടെ വില ന്താണെന്ന്....
അടിപൊളി സഹോ....
കാത്തിരിക്കുന്നു....
നന്ദുസ്...
ഇതൊരു പ്രതികാര കഥയൊന്നും അല്ല നന്ദൂസ്... 😄
ഇമോഷണലി ടച്ച് കിട്ടാൻ കുറച്ചു കടന്ന കൈ ചെയ്തു.. അത്ര മാത്രം..
❤️❤️❤️
BRAMAM PART 3 4 5 ....VARUMO UDAN?
പ്രതീക്ഷിക്കാം ബ്രോ..
നാട്ടിൽ ആണോ, അതോ...??
🤔
😄😄😄
❤️❤️❤️
നല്ല തുടക്കം ❤️ അടുത്ത ഭാഗത്തിനായി waiting പെട്ടെന്നു തരണേ അടുത്ത part
ഉണ്ടാകും... 👍
❤️❤️❤️
കബനി എന്താടോ ഇത് 😂. 6 മാസം എഴുതാതെ വിട്ടതിൻ്റെ കടം തീർക്ക ആണോ😁.
ഏയ്, ഇതും കൂടി പകുതിക്കാക്കി ആറുമാസം മുങ്ങാനുള്ള തയ്യാറെടുപ്പ്.. 😄😄
❤️❤️❤️
എന്റെ കബനി ഇജ്ജ് എവിടായിരുന്നു.
എവിടെ പോകാൻ..
സുഖമല്ലേ ബ്രോ... ❤️
❤️❤️❤️
എന്നത്തേയും പോലെ നല്ലൊരു തുടക്കം.. ഇനി ഇതും മറ്റു കഥകളെ പോലെ തന്നെ പൂർത്തിയാക്കാൻ പറ്റാത്ത ലിറ്റിൽ പെടട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. എന്ന് ഗോൾ പൂർത്തിയാക്കാത്തതിന്റെ രോദനം വന്നവരിൽ ഒരാൾ 🥲
പൂർത്തിയാക്കാതിരിക്കാൻ പരമാവധി ശ്രമിക്കും...
എന്നിട്ടും പറ്റിയില്ലേൽ എഴുതും... അതുറപ്പാ.... 😄😄😄
❤️❤️❤️
Good story ❤️നല്ല തുടക്കം ❤️ അടുത്ത ഭാഗത്തിനായി waiting ❤️
❤️❤️❤️
Ohh thrilling story ❤️ വേഗം വായോ waiting 😍
വരും... 👍
❤️❤️❤️
അനുപമയെ വീർപ്പിച്ചില്ലെങ്കിലും അനുപമയുടെ അനിയത്തിയെ വീർപ്പിക്കാലോ.. 😁
എന്തോന്നെടെ ഇതു.... 🤔
നമുക്ക് അഞ്ജുവിനെ വീർപ്പിക്കാം.. 😄😄😄
❤️❤️❤️
❤️❤️
❤️❤️❤️
Super Kabani
Orupadu nalayi nalla oru story vayichittu.
സന്തോഷം രാമൂ... ❤️
❤️❤️❤️
Sirji
Super story. Beautiful presentation
നന്ദി ബ്രോ...
❤️❤️❤️
അതി മനോഹരം ❤️. ഇഷ്ട്ടമായി 💯❤️.
കാത്തിരിപ്പ് ആയിരുന്നു.
പെന്റിങ് ഉള്ളത് ഒന്ന് തീർക്കാൻ ശ്രമിച്ചൂടെ 🥹😒.
വാഗ്ദാനങ്ങൾ മാത്രം ആക്കല്ലേ 🙏🏻
രാഷ്ട്രീയത്തിൽ ഇറങ്ങാത്തത് കൊണ്ട് വെറും വാഗ്ദാനം ആകില്ലെന്ന് വിശ്വസിക്കാം...😄😄
❤️❤️❤️
Nannayirinnu bro
നന്ദി ബ്രോ...
❤️❤️❤️
അടുത്ത പാർട്ട് എപ്പോഴാ ബ്രോ... Pls
ഉടനെ ഉണ്ടാകും ബ്രോ...
❤️❤️❤️
🔥🔥🔥🔥
❤️❤️❤️
❤️❤️❤️
❤️❤️❤️
അടുത്ത വെടിക്കെട്ടും ആയിട്ട് വന്നു അല്ലെ കൊച്ചു ഗള്ളൻ..❤️❤️❤️ തുടക്കം പൊളിച്ചൂട്ടൊ,
ആ അനുപമ p***റി പോണേൽ പോട്ടെ... "സഞ്ചൂന് ഇനി നുമ്മടെ അഞ്ചു ഉണ്ടല്ലൊ"
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത part ഓണത്തിന് മുന്നെ പ്രേതീക്ഷിച്ചോട്ടെ..
വെടിക്കെട്ട് ഒന്നും അല്ല ബ്രോ..
ചുമ്മാ ഇരുന്നപ്പോൾ ഒരു പരിപാടി...
അത്ര മാത്രം...
❤️
From: Chapter 2