0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 346K

❤️ എല്ലാവർക്കും എന്റെ ഹൃദയംഗമമായ തിരുവോണാശംസകൾ നേരുന്നു… ….❤️

REME: “ ഇതു തീർച്ചയായും ഒരു ജൻസി സ്റ്റോറി അല്ല… മില്ലെനിയം എന്നോ തന്ത വൈബ് എന്നോ പറയത്തക്ക രീതിയിൽ ഉള്ള ഒരു കഥ മാത്രം… ഇതിവിടെ എഴുതാൻ തന്നെ കാരണം ഒന്നുരണ്ടു സുഹൃത്തുക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ്… അതുകൊണ്ട് താല്പര്യം ഇല്ലാത്തവർ തലയിടാതിരിക്കുക..

ഒരിക്കൽ കൂടി പുതിയ സൈറ്റിനും കുട്ടേട്ടനും എന്നെ വായിക്കുന്ന എല്ലാവർക്കും ഓണാശംസകൾ അറിയിച്ചു കൊണ്ട്…:

കബനി…❤️❤️❤️

അപ്രതീക്ഷിതമായി ഒരു മഴ…….!

കുറച്ചു ദിവസമായി മഴക്കാറുണ്ടായിരുന്നു…

അന്ന് ഉച്ച കഴിഞ്ഞതും പെട്ടെന്നൊരു മഴ പെയ്തു…

ഉച്ചയൂണിനു ശേഷം അകത്തു കിടക്കുമ്പോൾ അഞ്ജു പുറത്തു കിടക്കുന്ന തുണികളെടുക്കാൻ ഓടുന്നത് സഞ്ജു കണ്ടു…

അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു…

ദേവി ചേച്ചി പകൽ സമയം കുറച്ചു നേരം അവരുടെ വീട്ടിലായിരിക്കും…

സഞ്ജു, സിറ്റൗട്ടിലെത്തിയതും ഏറെക്കുറേ നനഞ്ഞ് അഞ്ജു, ഇരു കൈത്തണ്ടകളിലും തുണികളുമായി ഓടിക്കയറി വന്നു…

“ തുണി നനഞ്ഞോന്ന് നോക്കാൻ വന്നതാണോ…….?”

കിതപ്പിനിടയിലൂടെ അവനെ കണ്ടതും അവൾ ചോദിച്ചു…

“ പുറകിൽ വിരിച്ചിടാൻ സ്ഥലമില്ലാഞ്ഞിട്ടല്ലല്ലോ…”

ഒറ്റ നില വീടാണെങ്കിലും വർക്ക് ഏരിയയ്ക്കു പുറത്ത് ടിൻ ഷീറ്റു മേഞ്ഞിട്ടിട്ടുണ്ടായിരുന്നു…

“ വെയിലു കണ്ടതേ എല്ലാം പെറുക്കിയെടുത്തിട്ടു… “

അവൾ സിറ്റൗട്ടിൽ കിടന്ന കസേരയിലേക്ക് തുണികളിട്ടു…

“മോൾടെ ഡ്രസ്സാ……….....”

അഞ്ജു വസ്ത്രങ്ങളോരോന്ന് വിടർത്തുന്നതിനിടയിൽ പറഞ്ഞു…

സഞ്ജു, അവളുടെ ചുമലിൽ കിടന്ന തോർത്തെടുത്ത് , അവളുടെയടുത്തേക്ക് നീങ്ങി…

“ ഇടമഴയാ… പനി പിടിപ്പിക്കണ്ട…….”

അവൻ തോർത്ത് അവളുടെ മുടിയിഴകളിൽ ചുറ്റി, തുവർത്തിത്തുടങ്ങി…

അവൻ തല തുവർത്തുന്നതിനനുസരിച്ച്, ഇളകിക്കൊണ്ട് അവൾ വസ്ത്രങ്ങൾ

💬 Comments

View all comments