0%

Chapter Title : അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം [Kerala Gold]

Author : Kambikathakal Read All Parts 1.2K

ഇപ്പോൾ വേനൽ അവധിക്ക് കോളേജ് അടച്ചത്  കൊണ്ടാണ് എന്നെ ഇവിടേക്ക് അമ്മ കൊണ്ട് പോകുന്നത്.

"നിന്റെ അങ്കിൾ ഒരു ആരവട്ടൻ ആയിരിക്കും പക്ഷ ചില സമയങ്ങളിൽ അവൻ സ്മാർട്ട് ആണ് . നമ്മൾ നിസാരം എന്ന കരുതുന്ന ചില കാര്യങ്ങളിൽ അവനു വലിയ താല്പര്യം ആണ്. പിന്നെ  ചുമ്മാതെ ന്യൂറോളജിയിൽ ഡോക്ടറേറ്റ് ഒക്കെ എടുക്കാൻ പറ്റുമോ. "

അങ്കിൾ ഹാരി സ്മാർട്ട് തന്നെ ആയിരുന്നു. അങ്കിൾ ഒരു ലീഡിങ് ന്യൂറോളജിസ്റ് ആയിരുന്നു. പുള്ളിക്ക് റിസേർച്ചനോട് ആയിരുന്നു താല്പര്യം,  അതിനു ധാരാളം ഫണ്ടിംഗ് ഒക്കെ കിട്ടുമായിരുന്നു.

ഞങ്ങൾ അങ്കിളിന്റെ വീട്ടിൽ എത്തി. ചെറുത്തല്ലാത്ത ഒരു വീട്. അമ്മ ഹാളിൽ ഉള്ള സോഫയിൽ വിശ്രമിക്കാനായി ഇരുന്നു, നല്ല ക്ഷീണം കാണും ഇത്രേം നേരം വണ്ടി ഓടിച്ചതല്ലേ. എനിക്ക്  ഇങ്ങനെ ഒരു പ്രശനം ഇല്ല ഞാൻ എത്ര നേരം വേണോ വണ്ടി ഓടിക്കും. എനിക്ക് ലൈസെൻസ് കിട്ടിയിക്ക് കുറച്ചു നാൾ ആയത് ഒള്ളു അത് കാരണം അമ്മ എനിക് അധികം വണ്ടി ഓടിക്കാൻ തരില്ല . ഞാൻ ഈ സമയം വീട്ടിലെ മറ്റു മുറികളിലേക്ക് പോയി. ഓഫീസ്  റൂം മറ്റുള്ളവയിൽ നിന്നും വലുതായിരുന്നു അതിൽ നിന്നും  താഴത്തെ അണ്ടർഗ്രൗണ്ട് നിലയിലേക്ക് ഒരു സ്റ്റെയർകേസ് ഉണ്ട്. 3 ബെഡ്‌റൂം ഉണ്ട് കിച്ചൻ ഒക്കെ ഉണ്ട് പക്ഷെ എല്ലാം അലസമായി കിടക്കുന്നു.വീടെല്ലാം ഒന്ന് നടന്നു കണ്ട ശേഷം ഞാൻ ഹാളിൽ വന്നു ഇരുന്നു.

“ഞാൻ അവന്റെ പേർസണൽ കാര്യങ്ങളും മറ്റു പേപ്പർസ് ഒക്കെ നോക്കട്ടെ. ഇതൊക്കെ ഒന്ന് അടുക്കി വെക്കാൻ തന്നെ കുറച്ചു ദിവസം

💬 Comments

View all comments