0%

Chapter Title : അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം [Kerala Gold]

Author : Kambikathakal Read All Parts 1.2K

എടുക്കും എന്നാ തോന്നുന്നേ. ആ സമയം നീ നേരത്തെ പറഞ്ഞ “hidden stuff” നോക്കിക്കോ.” ചിരിച്ചുകൊണ്ട് അമ്മ എന്നോട് പറഞ്ഞു.

ഞാനും ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു

“ആ പിന്നെ നീ എന്തേലും കണ്ടാൽ എന്നോട് വന്നു പറയണേ, അവൻ എവിടൊക്കെ ആണ് ഓരോ കാര്യങ്ങൾ കൊണ്ട് വെക്കുന്നെ എന്ന് അവനു പോലും തിട്ടം കാണില്ല. എനിക്ക് എല്ലാത്തിന്റെയും ഒരു ലിസ്റ്റ് ഉണ്ടാക്കണം”

“ഉം ശെരി അമ്മെ”

ആദ്യ ദിവസം ഞാൻ ആ വീട്ടിൽ ഉണ്ടായിരുന്ന ഫർണിച്ചർ, പെയിന്റിംഗ് ഒക്കെ എണ്ണി  എല്ലാം ലിസ്റ്റ് ആക്കി. രണ്ടാം ദിവസം അമ്മ എന്നോട് പറഞ്ഞു നീ ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കു, അപ്പോൾ ഞാൻ അവന്റെ ഓഫീസിൽ പോയി എല്ലാം ഒന്ന് ഓര്ഡര് ആക്കിവെക്കാം.

ഞാൻ അങ്കിളിന്റെ ലൈബ്രറിയിലേക്ക് പോയി 400 നു മുകളിൽ ഉണ്ട് ബുക്കുകളുടെ എണ്ണം

ചില പുസ്‌തകങ്ങൾ‌ വിലപ്പെട്ട ആദ്യ പതിപ്പുകളാണ്, collector's items  ഞാൻ അവഗണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ പുസ്തകത്തിന്റെയും ആദ്യ പേജുകൾ പേജ് നോക്കേണ്ടതുണ്ട്.  ഇത് വളരെയധികം സമയമെടുക്കും എന്ന് തോന്നുന്നു. ഞങ്ങൾ ഉച്ചഭക്ഷണത്തിന് പോകുമ്പോൾ ഞാൻ പാതിവഴിയിൽ എത്തി.

"എങ്ങനെ ഉണ്ട് " കിച്ചൻ ടേബിളിൽ ഇരിക്കുന്ന ഭക്ഷണം എടുത്ത് കഴിച്ചുകൊണ്ട് അമ്മ എന്നോട് ചോദിച്ചു .

" കുഴപ്പം ഇല്ല അങ്കിൾ ഹാരി വിശാലമായി വായിക്കുന്ന ആൾ ആണെന്ന് തോന്നുന്നു. ജീവചരിത്രങ്ങൾ മുതൽ പ്രേതങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ വരെ ഉണ്ട് ലൈബ്രറിയിൽ." ഞാൻ അമ്മയോട് പറഞ്ഞു.

അവിടെ ബേസ്മെന്റിൽ എങ്ങനെ പോകുന്നു അമ്മെ

"നിന്റെ അമ്മാവൻ ഒട്ടും

💬 Comments

View all comments