0%

Chapter Title : അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം [Kerala Gold]

Author : Kambikathakal Read All Parts 1.2K

അടുക്കും ചിട്ടയും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു. എനിക്ക് അതൊക്കെ ലിസ്റ്റ് ആക്കുന്നതിനു മുന്നേ അതൊക്കെ അടുക്കി  വെക്കാൻ തന്നെ കുറേ സമയം എടുക്കും എന്നാണ് തോന്നുന്ന."  അമ്മ പറഞ്ഞു

ലഞ്ച് കഴിഞ്ഞു അമ്മ ബേസ്‌മെന്റിലേക്ക് പോയി ഞാൻ ലൈബ്രറിയിലേക്കും കുറച്ചു ബുക്ക്സ് നോക്കി കഴിഞ്ഞപ്പോൾ ഒരു ബുക്കിൽ മൂന്നായി മടക്കിയ ഒരു പേപ്പർ ഉണ്ടായിരുന്നു. ന്യൂറോളജിയെ കുറിച്ചുള്ള ഒരു പേപ്പർ ആണ്  അത്. ഞാൻ ആ പേപ്പർ നിവർത്തി നോക്കി അതിൽ പാസ്സ്‌വേർഡ് പോലെ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഒരു വരിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു

NEUROSUBMITTRANS   -   NST1001#HD   -   47-63-95-20

ഞാൻ ഇത് കണ്ടതും ആവേശത്തിലായി. അമ്മയും ഞാനും നേരത്തെ സംസാരിച്ച Hidden Stuff ആണോ ഇനി എനിക്ക്  കിട്ടിയത്, പറയാൻ പറ്റില്ല കാരണം  അങ്കിൾ ഹാരി ഒരു കിറുക്കൻ ആണ്. ഇനി ഇത് എന്താണെന്ന് കണ്ടു പിടിക്കണം.

അത് വായിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി,  എവിടെയോ വായിച്ചപ്പോലെ. അതെ ഞാൻ അങ്കിളിന്റെ കംപ്യൂട്ടറിൽ ബുക്കുകളുടെ വില നോക്കിയപ്പോൾ ഒരു ഡോക്യുമെന്റ് ഫയൽ കണ്ടായിരുന്നു NST.DOC . ഞാൻ ഉടനെ തന്നെ കംപ്യൂട്ടറിൽ പോയി ആ ഫയൽ ഓപ്പൺ ചയ്തു. അത് പാസ്സ്‌വേർഡ് പ്രൊട്രാക്ടഡ് ഫയൽ ആയിരുന്നു . ഞാൻ ആ പേപ്പറിൽ നോക്കി  NST1001#HD എന്ന് ടൈപ്പ് ചെയ്തു. എസ് അത് ഓപ്പൺ ആയി.

ഇല്ലങ്കിൽ ഞാൻ legacy എന്ന ടൈപ് ചെയ്യാൻ ആയിരുന്നു പ്ലാൻ ;)

ഞാൻ ആ ഡോക്യുമെന്റ് വായിച്ചു നോക്കി അത് ന്യൂറോളജിക്കൽ സബ്മിഷൻ ട്രാൻസ്മിറ്റർ Neurological Submission

💬 Comments

View all comments