Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
ചെയിതാൽ... അതിനാണോ പാട്..... ഞാൻ..... ഒന്നും മടിച്ചില്ല.......... ആ.... ഹാർഡ് ഡിസ്ക് അതേപോലെ... അങ്ങ് ഊരി എടുത്ത്..... സിസ്റ്റം പഴേപോലെ..... അടച്ചു വെച്ച്.... ഡോർ ലോക്ക് ആക്കി ഇറങ്ങി.....
...
അയാളുടെ ഹാർഡ് ഡിസ്‌കും...2പെൻഡ്രൈവും... ഇപ്പോൾ എന്റെ കയ്യിലാണ്.....
...
....
ഏതാണ്ട് അര മണിക്കൂർ കൂടുതലായി.. ഞാൻ പൊന്നിട്ടു.....
...
ഞാൻ ചെല്ലുമ്പോൾ..... കുറേപേർ ഒക്കെ പോയിരുന്നു...... ജോണിനെ നോക്കി.... ഹാളിൽ ഒന്നും കണ്ടില്ല..... ഞാൻ ഒന്നുകൂടി..... കറങ്ങിയപ്പോൾ.... Patio..യിൽ ഇരിപ്പുണ്ടായിരുന്നു..... തായോളി....
...
...സുമ ആന്റിയും അങ്കിളും പോകാൻ ഇറങ്ങി..... വരുന്നത് കണ്ട്.....
...
...
കിരൺ.... എന്തായി....
...
അങ്കിൾ പേടിക്കണ്ട... മറ്റന്നാൾ..... എല്ലാം ശെരിയാകും.....
...
ഓക്കേ... താങ്ക്യൂ.... കിരൺ...
...
...
ശ്രുതിയും.... ആന്റിയും ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ...
...
...
എവിടർന്നു കിച്ചൂ...
...
ഞാൻ പുറത്ത്.... സംസാരിച്ച നിക്കുന്നുണ്ടായിരുന്നു....
...
....
അപ്പോൾ ശെരി കിരൺ ഞങ്ങൾ ഇറങ്ങട്ടെ.....
...
ശെരി അങ്കിൾ... ശെരി ആന്റി.....
...
അപ്പോൾ എല്ലാം പറഞ്ഞപോലെ.......
...
ഓക്കേ...
...
...
അവർ ഇറങ്ങിയപ്പോൾ തന്നെ ഞാൻ മെല്ലെ മുകളിലേക്കു പോയി..... ജോണിന്റെ പാന്റിൽ പഴേപോലെ കീ ഇട്ട്.... താഴേക്കു വന്നു.....
...
പോരുന്നതിനു മുൻപ്..... ക്യാമറ രണ്ടും ഓൺ ആക്കി.... ഒട്ടും കാണാൻ പറ്റില്ലെഞ്ഞ ഉറപ്പു വരുത്തി.....
...
....
...
സമയം......10.15 ആയി.... എല്ലാവരും പതിയെ ഇറങ്ങി..... ജോൺ നേരത്തെ ഇരുന്നിടത്തു തന്നെയാണ്... അതുകൊണ്ട്.... ആരും പുള്ളിയെ ശ്രെദ്ധിക്കുന്നില്ല.....
...
ഞാൻ ശ്രുതിയുടെ അടുത്ത് ചെന്ന്....
...
....
പുള്ളി എന്നെ കുടിപ്പിച്ച കിടത്താൻ ഉള്ള പ്ലാനാണ്.... ഞാൻ പതിയെ.... പറ്റായത്ത്.. പോലെ അഭിനയിക്കുന്ന കേട്ടല്ലോ.......
...
ഹ്മ്മ്.... എന്നോട് പറഞ്ഞു...... കിച്ചൂ ഓഫ് ആകുമ്പോൾ... വരാമെന്നു പറഞ്ഞു പോയി...
...
ഓഹോ... അതെപ്പോ....
...
നീ പൂജിത്തിനെ ആക്കാൻ പോയപ്പോ....ദേ കിച്ചൂ.... നീ കുടിക്കുന്നപോലെ കാണിച്ചാൽ മതി കുടിച്ചു കിടന്നേക്കരുത്.
......
...
അത് പിന്നെ അത്രല്ലേ ഒള്ളു...
...
...
ശ്രുതി....
...
...
എന്തോ......
...
💬 Comments
View all comments