Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
നീ എപ്പോളും മനസ്സിൽ കരുതിക്കോണം..... No matter what..... നീ ആണെനിക്ക് എല്ലാം..... എന്റെ ജീവനും.... പ്രാണനും.....
...
...
എന്താടാ എന്താ പറ്റിയെ....
...
...
ഒന്നുല്ല പെണ്ണെ..... I love you....
...
...
ശ്രുതി ഒന്ന് ചിരിച്ചു.... Love you too... കിച്ചൂ.....
......
...
മറ്റുള്ളവർ എല്ലാം പോയെന്നു ഉറപ്പായപ്പോൾ... ഞാൻ ഒരു ഫുൾ ബോട്ടിലും എടുത്ത്.... ജോണിന്റ്റ് അടുത്തേക് ചെന്നു....
.......
...
ആഹ്.... എവിടർന്നു കിരൺ ഞാൻ കുറെ നോക്കി.....
...
ഞാൻ എല്ലാവരെയും ഒന്ന് പറഞ്ഞ് വിടുന്ന തിരക്കിൽ....
...
ആഹ്... ഞാൻ ചെറുതായൊന്നു മയങ്ങി.....
...
അതേതായാലും നന്നായി... ഫ്രഷ് ആയി തുടങ്ങാമല്ലോ....ഞാൻ ആണെങ്കിൽ ഇപ്പൊ തന്നെ.. ഫിറ്റ് ആയി.... എല്ലാർക്കും കമ്പനി കൊടുത്ത് കൊടുത്ത്....
...
ആഹ് സംസാരം കണ്ടപ്പോൾ തന്നെ തോന്നി.... നമുക്കധിക. ഒന്നും വേണ്ട ഒരു 4 എണ്ണം അടിച്ചു പിരിയാം....നമ്മളിതിവരെ ഇരുന്നട്ടില്ലലോ ഇതുപോലെ അതുകൊണ്ടാണ്...
....
...
അതെയതെ.....
....
....
അങ്ങനെ ഞാനും ജോണും തുടങ്ങി....
...
....
എനിക്കെന്റെ ഒരു കണക്കു അറിയാം... അതിനനുസരിച്ചാണ്.... ഞാൻ അടിച്ചത്... മാത്രമല്ല......3 ആയപ്പോൾ തന്നെ... ഞാൻ പയ്യെ വീഴുന്നപോലെ..... അഭിനയിച്ചു തകർത്ത്....
...
ശ്രുതി.... അവിടെ.... സാധനങ്ങൾ ഒക്കെ ഒതുക്കി വെക്കുകയാണ്.. ...
...
ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം.....
...
ശെരി.... ഞാൻ ഇത് ഫിനിഷ് ചെയിതു ഒരെണ്ണം ഒഴിക്കാം.....
...
...
ഞാൻ അയാളെ കാണിക്കാൻ വേച്ചു വേച്ചു.... അകത്തേക്ക് പോയി.... എന്റെ പുറകെ ശ്രുതിയും....
...
...
എന്തഭിനയമാണ് കിച്ചൂ....
...
പിന്നല്ല.... ആ നാറി...2 പെഗ് അടിച്ചിട്ട് അവൻ എനിക്ക് നാലെണ്ണം ഒഴിച്ചത്..... ഞാൻ ആരാ മോൻ.....
...
...
ശ്രുതി പൊട്ടിച്ചിരിക്കാൻ തുടങ്ങി....
...
നീ അങ്ങ് ചെല്ല്.... അങ്ങേർക്കു സംശയം തോന്നണ്ട......
...
ഹ്മ്മ് ശെരി ശെരി....
...
....
10 മിനിറ്റ് കഴിഞ്ഞ് ഞാൻ തിരിച്ചു വന്നപ്പോൾ... എന്റെ ഗ്ലാസ് മാത്രം നിറഞ്ഞിരിക്കുന്നു....
...
അല്ല അങ്കിളിന് വേണ്ടേ.......
...
💬 Comments
View all comments