0%

Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 51.1K

...
വേണ്ട ഒന്ന് കിടന്ന മതി ....
...
എന്ന നീ കിടക്കു ഞാൻ ചായ എടുക്കാം ...
...
എനിക്കൊന്നും വേണ്ട നീ എന്തെടുക്കുവായിരുന്നു ...
...
ഞാൻ ചുമ മെയിൽ ഒകെ ചെക്ക് ചെയ്യുവായിരുന്നു ...
...
ഹ്മ്മ് ....
...
ശ്രുതി നേരെ റൂമിലേക്ക് കയറി കിടന്നു ...
...
ഓഫീസിലെ കാര്യവും ഇപ്പോ വന്നപ്പോൾ കണ്ടതും എല്ലാം കൂടി ശ്രുതിയുടെ തല പെറുക്കാൻ തുടങ്ങി ....
...
കിച്ചു ഈ കാര്യത്തിൽ സത്യം പറയുമെന്ന് താൻ കരുതിയുമില്ല കാരണം വീഡിയോ എല്ലാം കളഞ്ഞു എന്നാണ് അവൻ പറഞ്ഞത് ..എങ്കിലും അവന്റെ ഉള്ളിലെ ഈ ഫാന്റസി ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നും ശ്രുതിക്ക് ഉറപ്പായി ...അതിനിടയ്ക്കാണ് ഡാനിയുടെ കാര്യവും ശ്രുതി അകെ ആശയക്കുഴപ്പത്തിലായി ...
....
ഒരുറക്കം കഴിഞ്ഞ എഴുനേറ്റപ്പോളെക്കും കിച്ചു എവിടെയോ പോകാൻ റെഡി ആവുകയായിരുന്നു ...
...
കിച്ചു എങ്ങോട്ടാ ....
..
ഞാൻ ഒന്ന് ശരത്തിന്റെ അടുത്ത് പോയിട്ട് വരം നിന്റെ തലവേദന എങ്ങനുണ്ട് പെണ്ണെ ...
...
കുറഞ്ഞു കിച്ചു ഒന്ന് കുളിച്ചാൽ ഒകെ ആകും ...
...
എന്ന കുളിക്കു ചിന്നു ഇപ്പോൾ വരും ...
...
ആഹ്മ് ..നീ ലേറ്റ് ആകുമോ
...
ഒരു 1 മണിക്കൂറിൽ വരം പോരെ
...
മതി ....
..
കിച്ചു പോയി കഴിഞ്ഞു ശ്രുതി ഓഫീസിൽ റൂമിൽ കയറി കഥ ഡയറി എടുത്തു വായിച്ചു ...പതിവുപോലെ തന്നെ പറ്റിയുള്ള കഥയുടെ പ്രോഗ്രസ്സ് തന്നെ ... പുതിയൊരു ആളെ ഇൻട്രൊഡ്യൂസ്

💬 Comments

View all comments