0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 93.3K

"കഥയ്ക്കായുള്ള നിങ്ങളുടെ കാത്തിരിപ്പ് കമന്റ്സിലൂടെയും പേഴ്സണൽ മെസ്സേജ് ആയും കണ്ടതുകൊണ്ട് തന്നെയാണ് എഴുതിത്തീരുന്നതിനു മുമ്പ് തന്നെ കഥ സബ്മിറ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. പറഞ്ഞ സമയത്ത് കഥ നിങ്ങളിലേക്ക് എത്തിക്കാൻ പറ്റാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നു."…

…

…

രണ്ടാം ഭാഗത്തിനായി എന്നെഏറ്റവും സഹായിച്ച @Faseenajohn @ 🫂 നന്ദിഅറിയിക്കുന്നു….

….

…

....

…

അങ്കിൾ ജോൺ Season 2 Part 3 (Thomas Shelby)

…

…

…

…

“ആ, കിരണേ... ഓർമ്മയുണ്ടോ?”

…

…

…

കിരൺ സ്തംഭിച്ചു നിൽക്കുകയാണ്, എന്തു ചെയ്യണമെന്നറിയാതെ. ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നു എങ്കിൽ എന്ന് അവൻ ആശിച്ചുപോയി.

…

….

….

ജോൺ ഇവിടെ...!

കിരണിന്റെ ശബ്ദം പുറത്തുവരുന്നില്ല. ജോൺ കൈകൊട്ടി വിളിച്ചു,

…

…

…

“കിരൺ... കിരൺ...”

…

…

പെട്ടെന്ന് ബോധത്തിലേക്ക് വന്നപോലെ കിരൺ ഞെട്ടിയുണർന്നു.

…

…

“ജോൺ...

…

…

ആ, അപ്പോ ചത്തിട്ടില്ലേ…ഞാൻ കരുതി എന്നെ കണ്ട ഷോക്കിൽ നിന്ന നിൽപ്പിൽ ചത്തെന്നു, എന്തുണ്ട് വിശേഷം? സുഖമാണോ?”

..

ഒരു പരിഹാസം കലർന്ന സ്വരത്തിൽ ജോൺ ചോദിച്ച.

…

…

…

“എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല, അല്ലേ?”

…

…

“ഇല്ല...”

…

…

“ഹാ..., എന്താ ചൂട്! വാ, നമുക്ക് അകത്തിരിക്കാം.” ജോൺ കിരണിനെ തള്ളി മാറ്റി അകത്തേക്ക് കയറി, പുറകെ കിരണും.

…

…

…

“തന്റെ ഭാര്യ ഇവിടെയില്ലേ?”

…

…

…

എന്തു പറയണമെന്നറിയാതെ കിരൺ വാക്കുകൾക്കായി തപ്പിത്തടഞ്ഞു.

…

💬 Comments

View all comments