0%

Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 52.6K

...ട്രീസ ...ശ്രീകുമാർ ...അനന്ദു ...ദീപ്തി ...അവസാനമായി ഇത് ഡാനിഷ് ..ഞങ്ങളുടെ ഓഡിറ്റ് മാനേജർ ആണ് ...ഞാൻ ചിരിച്ചുകൊണ്ട് അയാൾക്ക് കായി കൊടുത്തു ...അങ്ങനെ അവര്ക് ഭക്ഷണം കൊടുക്കാൻ ശ്രുതി അവരെയും കൂട്ടികൊണ്ട് പോയി ....
...
ഞാനും എന്റെ തിരക്കുകളും ആളുകളെ ഭക്ഷണം കൊടുക്കലുമായി നടന്നു കുറച്ച നേരത്തിന് ശേഷം ശ്രുതി എന്റടുത്തേക്കു നടന്നു വന്നു...
...
നീ എന്താ പെണ്ണെ മുഖം കഴുകിയോ ...
...
ഇല്ല എന്താ ..
...
അല്ല കണ്മഷി ചെറുതായി പരന്നിരിക്കുന്നു ലിപ്സ്റ്റിക്കും ...
...
ശ്രുതി ഒരു കള്ളച്ചിരി സമ്മാനിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ...
...
കിച്ചു എന്റെ ഓഫീസിൽ ഉള്ളവരൊക്കെ പോകാൻ ഇറങ്ങുന്നു ...വന്നൊണ് ബൈ പരാഞ്ഞിട്ടു പോ ...
...
ഞാൻ ചെന്ന് എല്ലാവരും ഇറങ്ങാൻ നിൽക്കുകയായിരുന്നു വീടിന്റെ ഫ്രോന്റിൽ നിറയെ വണ്ടികൾ ആയതുകൊണ്ട്..ഞാൻ നേരത്തെ തന്നെ അടുത്തുള്ള പറമ്പിന്റെ ഉടമസ്ഥനോട് അനുവാദം ചോദിച്ച ആ പരിയമ്പിന്റെ ഗേറ്റ് തുറന്നു ഇട്ടിരുന്നു കുറച്ചുപേർ അതുകൊണ്ട് അവിടെയാണ് വണ്ടി ഇട്ടതു ....അങ്ങനെ അവർ യാത്ര പറഞ്ഞ ഇറങ്ങി ....
...
കിച്ചു അകത്തൊന്നു നോക്കിയേക്കണേ ഞാൻ അവരെ കാറിന്റെ അവിടെ ആക്കിയിട്ടു വരാം ...
..
ഓക്കേ ടോർച്ച വേണോ ..
..
വേണ്ട ഫോണിന്റെ വെട്ടം ഉണ്ടല്ലോ ..
...
ഞാൻ തിരിചു അകത്തേക്ക് വന്നു വന്നവർ കുറച്ചുപേർ പോകാനായി തുടങ്ങുന്നു ചിന്നു അച്ചമ്മേടെ അടുത്ത് തന്നെ ആണ് ...ഞാൻ കുറച്ചു ഫ്രണ്ട്സിനോട് സംസാരിച്ചിരുന്നു ..അവരെ ആക്കാൻ പോയ ശ്രുതിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാതെ

💬 Comments

View all comments