0%

Chapter Title : അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 71.9K

പ്രിയേച്ചി വന്നതായിരുന്നു.....
…

ഹാ ശ്രുതി ഉറങ്ങുകയായിരുന്നോ....
...
അല്ലേച്ചി കുറച്ചു ജോലിയിലായിരുന്നു..

...
വേഗം ചിന്നുവിനെയും കൂടി അകത്തേക്ക് വന്നു ചിന്നുവിന് കുടിക്കാൻ ചായയും സ്നാക്ക്സ് കൊടുത്ത് ടീവി വെച്ച് കൊടുത്ത് ശ്രുതി സോഫയിലേക്കി ഇരുന്ന്.. ആലോചനയിലാണ്ടു..... എന്താണ് താൻ ഇപ്പോ വായിച്ചത്.... കിച്ചു തന്നെപ്പറ്റി കഥ എഴുതിയിരിക്കുന്നു അതും ഒരു സെക്സ് സ്റ്റോറി...
...
...
...
അത് മുഴുവൻ വായിച്ച തീർത്തെടുക്കാൻ ശ്രുതിക്ക് അധികം ടൈം വേണ്ടി വന്നില്ല. അത്രമാത്രം ഹരം കൊള്ളിക്കുന്ന കഥയാണ് കിച്ചു എഴുതി വെച്ചിരിക്കുന്നത് മാത്രമല്ല കിച്ചിവിനു അതുപോലെ എഴുതാൻ അറിയുമെന്ന് തന്നെ ഒരു പുതിയ അറിവാണ് എന്തായാലും ഈ പുതിയ അറിവ് ഒരുപോലെ ഉള്ളിൽ ആകാംഷയും ആവേശവും കിട്ടി ശ്രുതിക്ക് ...
...
...
ആദ്യം കരുതിയിരുന്നത് വരുമ്പോൾ തന്നെ കിച്ചുവിനെ കഥയുടെ കാര്യം പറഞ്ഞു ഒന്ന് വട്ടാക്കണം എന്നാണ് എന്നാൽ പിന്നീട് ഇരുന്നാലോചിച്ചപ്പോളാണ് അതിൽ ഒരു സുഖമില്ല അവൻ ഈ കഥയെഴുതുന്നത് അവനതിൽ എന്തോ സന്തോഷവും ഒകെ കാണുന്നതുകൊണ്ടല്ലോ മാത്രമല്ല ഞാൻ ഇത് കണ്ടുവെന്ന് അറിഞ്ഞാൽ പിനീട് എഴുതിയില്ലെങ്കിലോ...ഇടകിടക് എടുത്ത് വായിക്കാം അതാണ് രസം മാത്രമല്ല കഥയിൽ ഞാൻ അവനറിയാതെ അവനെ ചതിച്ചു എന്റെ സുഖത്തിനു വേണ്ടി മറ്റുള്ളവരുടെ കൂടെ കിടക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത് അത് തന്നെ ആകുമോ ഇനി കിച്ചുവിന്റെ മനസിലുള്ള പുതിയ ഫാന്റസി അതാണോ കിച്ചുവിൽ അടുത്തിടെ ഉണ്ടായ മാറ്റത്തിനും കാരണം എന്നും ശ്രുതിക്കും സംശയമായി പണ്ട് ജോണുമായി നടന്ന കാര്യങ്ങൾ കിച്ചുവിന്റെ തന്നെ മറ്റൊരു ഫാന്റസി ആയിരുന്നെങ്കിലും ഒരുവേള ശ്രുതിക്കും അത്

💬 Comments

View all comments