Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
തന്നത്. അതിന്റെ തന്നെ അടുത്തും കുറച്ചു ദൂരെയും മാറി ഒക്കെയായി കുറച്ചധികം ടെന്റുകൾ ഉണ്ടായിരുന്നു.
അങ്ങനെ ഞങ്ങടെ കൊണ്ടുവന്ന ഡ്രസ്സുകൾ ഒക്കെ ഓൾറെഡി ആ ടെൻ്റിൻ്റെ അകത്ത് എത്തിച്ചിരുന്നു. ഞങ്ങൾ ബാക്കിയുള്ള സാധനങ്ങൾ ടെൻ്റിൻ്റെ അകത്തേക്ക് വെച്ച് ശേഷം കുളിക്കാനും ഫ്രഷ് ആവാനുള്ള പറ്റുന്ന തരത്തിലുള്ള ചെറിയ ബാത്റൂം ക്യാബിനുകൾ സജ്ജമാക്കിയിരുന്നു. അങ്ങനെ ഞങ്ങൾ ഫ്രഷായി വന്നു. അടുത്തുള്ള മരത്തണൽ ചുവട്ടിലേക്ക് മാറിയിരുന്നു.
ശ്രുതി എന്റെ കൈ പിടിച്ച് എന്റെ തോളിൽ ചാഞ്ഞിരുന്നു. ഞാനും ശ്രുതിയെ എനിക്ക് ചേർത്ത് പിടിച്ചു.
…
…
ഇടയ്ക്കു ശ്രുതി എഴുനേറ്റു മറ്റുള്ളവരുടെ കൂടെ സംസാരിക്കാൻ പോയപ്പോൾ....
…
…
എന്റെ മനസ്സിലേക്ക് പഴയ ചിന്തകളും പുതിയ ചിന്തകളും ഓരോന്ന് കടന്നു വന്നു. ജോണുമായിട്ടുണ്ടായിരുന്ന ബന്ധവും, അതിനിശേഷമുള്ള ഞങ്ങളുടെ കൊച്ചിയിലേക്കുള്ള വരവും... ഇവിടെ ഹരിയുമായുള്ള ബന്ധവും അതിനിശേഷം ശ്രുതിയിൽ ഉണ്ടായ മാറ്റവും, ഇപ്പോഴത്തെ ജോണിൻ്റെ വരവും ഇവിടെ ഈ മലമുകളിൽ വരെയുള്ള ഞങ്ങളുടെ യാത്ര..., ഇനി ഞങ്ങളുടെ ഭാവിയും എല്ലാമായി ആകെ ഒരു ഉറക്കം കെടുത്തുന്ന ഒരവസ്ഥ വന്നു.
പക്ഷെ ഞാൻ തീരുമാനിച്ചു ഉറച്ചാണ് വന്നത്. എന്നെ തളർത്താൻ ആർക്കും പറ്റില്ല...തോറ്റു കൊടുക്കാനുള്ള മനസെനിക്കില്ല.... അതിനുവേണ്ടിയല്ല.... സ്നേഹിച്ച പെണ്ണിനെ കെട്ടി ജീവിതം തുടങ്ങിയത്....അതുകൊണ്ട് തന്നെ എന്ത് തന്നെ വന്നാലും...വിട്ടുകൊടുക്കാൻ ഞാൻ തയ്യാറാകില്ലെന്നു മനസ്സിൽ ഉറപ്പിച്ചു.
..
...
…
അന്ന് പിന്നീടുള്ള സമയങ്ങളിൽ ഒന്നും ഹരിയുടെ പ്രസൻസ് ഒന്നും ഉണ്ടായില്ല അത് വലിയൊരു ആശ്വാസം ആയിരുന്നു...
…
…
https://i.postimg.cc/R0SYRRv6/Whats-App-Image-2026-10-02-at-12-25-27-PM-(1).jpg
…
വൈകുന്നേരം എല്ലാവരും ചെറിയൊരു ക്യാമ്പ് ഫയർ സജീകരങ്ങൾ ഒക്കെയായി
💬 Comments
View all comments