Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
എല്ലാവരും ഒത്തുകൂടി... ചിരിയും കളിയും ഒക്കെയായി പാട്ടും ഡാൻസ് അറിയാവുന്ന ഡാൻസും ഒക്കെയായി അവിടെ കൂടി. ശ്രുതിയുടെ വകയും ഉണ്ടായിരുന്നു ചെറിയൊരു പാട്ടും പിന്നെ വേറെ ഒന്ന് രണ്ട് പെൺകുട്ടികളോടൊപ്പം ശ്രുതിയും ചെറുതായി നൃത്തം വെച്ചു. ഞാൻ അധികം അനങ്ങിയില്ല...എല്ലാം കണ്ടും ആസ്വദിച്ചും ഇരുന്നു... എങ്കിലും ശ്രുതിയെ കാണാൻ പ്രത്യേക ഭംഗിയുണ്ടായിരുന്നു....
…
…
…
അങ്ങനെ അന്ന് ഭക്ഷണമെല്ലാം കഴിച്ചിട്ട് എല്ലാവരും..ഉറങ്ങാൻ കിടന്നു ഞാനും ശ്രുതിയും.. ഞങ്ങളുടെ ടെൻറ്റിലേക്ക് മടങ്ങി....
…
ഉറക്കത്തിലെപ്പോളോ... ഞെട്ടി എഴുനേറ്റു നോക്കുമ്പോളാണ്.... അവളെന്നെ തന്നെ നോക്കി കിടക്കുന്നതു കാണുന്നത്....
…
…
…
എന്താ പെണ്ണെ നീ ഉറങ്ങിയില്ലേ...
…
…
ഇല്ല..
…
…
എന്തെ....
…
…
അവളൊന്നും പറഞ്ഞില്ല പകരമെന്റെ ചുണ്ടിലൊരുമ്മ തന്നു...
…
…
എന്റെ പെണ്ണിനെന്താ പറ്റിയെ... ഉറങ്ങാതെ ഇങ്ങനെ എഴുനേറ്റു കിടന്നു എന്നെ നോക്കിയിരിക്കുന്നോ... പ്രാന്തായോ....
…
…
ഒന്നുല്ലടാ കിച്ചു.... ചുമ്മാ.....
…
…
ഞാൻ അവളെ വലിച്ചെന്റെ നെഞ്ചിലേക്കിട്ട്.....ഒരു കുഞ്ഞിനെപോലെ അവളെന്റെ നെഞ്ചിൽ കിടന്നെന്നെ നോക്കി....
…
…
അവളെന്നെ നോക്കി കിച്ചു്.....
…
എന്താ പെണ്ണെ
…
..
വാട്ട് ഡിഡ് ഐ ഡൂ ടു ഗെറ്റ് സൊ ലക്കി വിത്ത് യു?🥰
…
…
…
ഇവളുകിതെന്ത് പറ്റിയെന്ന ചിന്തയായിരുന്നു എനിക്ക് പക്ഷെ.... പെണ്ണിങ്ങനെ റൊമാന്റിക് ആകുന്നതു ഇടയ്ക്കുള്ളതാണ്...... ഞാൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിലൊരുമ്മ കൊടുത്തു.....
….
….
…
അത് പിന്നെ ചുണ്ടിലേക്ക് ആയി . ചെറിയൊരുമയിൽ തുടങ്ങി....പിന്നീട് വളരെ തീവ്രമായ ചുംബനത്തിലേക്കു

💬 Comments
View all comments