0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 156.4K

ശ്രുതിയും കിച്ചുവും മറ്റുള്ളവരോടൊപ്പം മലയിറങ്ങി.

…

…

അങ്ങോട്ട് കയറിയതിനേക്കാളും കഠിനമായിരുന്നു തിരിച്ചുള്ള ഇറക്കം. ഇങ്ങോട്ട് വന്നപ്പോൾ കുത്തനെയുള്ള കയറ്റമായിരുന്നെങ്കിൽ, തിരിച്ചിറങ്ങാനാണ് കൂടുതൽ പാട്. ചെങ്കുത്തായ പാതകളും പാറകളും ഇറങ്ങാൻ അവർ ഒരുപാട് പ്രയാസപ്പെട്ടു. വന്നതിനേക്കാൾ കൂടുതൽ സമയം റെസ്റ്റ് എടുത്താണ് അവർ താഴെയെത്തിയത്.

…

…

അങ്ങനെ ആ യാത്ര അവരുടെ പ്രധാന ക്ലബ്ബ് ബിൽഡിങ്ങിലേക്ക് എത്തിപ്പെട്ടു.

…

…

വായിക്കിട്ട് 4 മണിക്ക് ശേഷമാണ് എല്ലാവരും എത്തിയത്...

…

…

..

അവിടെ സ്റ്റേ ചെയ്യാൻ താല്പര്യമുള്ളവർക്കെല്ലാം സ്റ്റേ ചെയ്യാം, അന്ന് തന്നെ തിരിച്ചു പോകണമെന്നുള്ളവർക് പോകാം പക്ഷെ ഈ യാത്ര കഴിഞ്ഞതിന്റെ ക്ഷീണം പലരേയും തളർത്തിയിരുന്നു...എന്നതായിരുന്നു അവസ്ഥ.

…

…

…

അതിനിടയിൽ ശ്രുതിയോട് അവിടെ നിൽക്കാൻ വേണ്ടി ഹരി ഫോണിലൂടെ നിർബന്ധിച്ചുകൊണ്ടിരുന്നു

എന്തിനാണെന്ന് ശ്രുതിക്ക് നന്നായി അറിയാമായിരുന്നു ശ്രുതി ഇടക്കിടക്ക് ഫോണിൽ മെസ്സേജ് അയക്കുന്നതെല്ലാം കിരൺ കണ്ടിരുന്നെങ്കിലും.. കൂടുതൽ ചൂഴ്ന്ന നോക്കാൻ പോയില്ല..

ആദ്യം മൃദുവായി ഒന്ന് അപേക്ഷ രൂപത്തിൽ പറഞ്ഞ , ഹരി പിന്നീട് ദേഷ്യത്തോടെയും വാശിയുടെയും തന്നെ ആവശ്യം പറഞ്ഞപ്പോൾ . അത് ശ്രുതിക്ക് ചെറിയ നീരസമുണ്ടാക്കി.മാത്രമല്ല തലേന്ന് രാത്രിയും ശ്രുതിയോട് ടെന്റ്ഇൽ നിന്നിറങ്ങി വരാൻ ഹരി പറഞ്ഞിരുന്നു...ശ്രുതി വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു ചെറിയൊരു പിണക്കത്തിലാണ് ഹരി അന്ന് ഫോൺ വെച്ചത്..

…

…

മെസ്സേജ് അയച്ചത്ര പറഞ്ഞിട്ടും വാശി കാണിച്ച ഹരിയോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ലെന്ന് കണ്ട ശ്രുതി ഫോൺ ഓഫ് ചെയ്തുവെച്ചു.

…

…

ഇവനിത്രയും ദിവസം ഇല്ലാത്ത വാശിയാണല്ലോ ഇന്നെന്നു ശ്രുതിക്ക് തോന്നി

തിരിച്ചിറങ്ങി

💬 Comments

View all comments