Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
റൂമിൽ വന്ന് റെസ്റ്റ് എടുക്കുകയായിരുന്നു... രണ്ടുപേരും... അപ്പോളാണ് അവരോട് യാത്ര പറയാനായി ഒരു കപ്പിൾസ് വന്നത്...
…
…
“ഹായ് കിരൺ ബ്രോ...” ഞങ്ങൾ ഇറങ്ങുകയാണ് കേട്ടോ.”
…
…
“അതെന്താ ബ്രോ നേരത്തെ ഇറങ്ങുന്നത്? ഇന്ന് സ്റ്റേ ചെയ്ത് നാളെ പൊയ്ക്കൂടെ?”
…
…
…
“അതല്ല ബ്രോ, നാളെ ഒരു എൻഗേജ്മെന്റ് ഉണ്ട്. അതുകൊണ്ട് ഞങ്ങൾ ഇന്ന് തന്നെ ഇറങ്ങുകയാണ്.”
…
…
…
“ആണോ..... എന്നാ പിന്നെ അങ്ങനെയാകട്ടെ...കാണാം. എന്റെ ഫോൺ നമ്പർ ഇല്ലേ കയ്യിൽ?”
…
…
“ആ, ഉണ്ട് ഉണ്ട്.”
…
…
ശ്രു എന്തിയെ... അനുവാണ് ചോദിച്ചത്....
..
…
അവൾ കുളിക്കുന്നു.... ആണോ...
…
…
ഞാൻ മാത്യുനെയും കൂട്ടി പുറത്തേക്കിറങ്ങി...
…
…
ട്രക്കിങ്ങിനിടയിൽ പരിചയപ്പെട്ട ഒരു കപ്പിൾസ് ആയിരുന്നു അനുവും മാത്യുവും—കോട്ടയംകാരൻ അച്ചായനും അച്ചായത്തിയും... ആള് മുണ്ടക്കയത്തെ പേരുകേട്ട തറവാട്ടുകാരാണ്.... കോട്ടയം തൊടുപുഴ ഇടുക്കി.... ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബസ് സർവീസ്.... പിന്നെ... റിയൽ എസ്റ്റേറ്റ്.... പിന്നെ നല്ല പേരുകേട്ട അബ്കാരിയും കൂടിയാണ്........ ഇവിടെ വന്നപ്പോൾ കിട്ടിയ കൂട്ടാണ്.... ശ്രുതിയും അനുവും.... ആദ്യമേ കക്ലോസ് ആയി.... രണ്ടുപേരും ഒരേ വൈബ്.... അവരുവഴി.... കിരണും മാത്യുവും ...
…
…
അങ്ങനെ ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോളേക്കും അനുവും ശ്രുതിയും വന്നു....
…
…
“കണ്ടോ കിച്ചു ഇവർ പോകുവാ... നമക്കും പോകാരുന്നു..,
…
…
…
ഇവർ കാറിനല്ലേ പെണ്ണെ നമ്മുടെ ബൈക്ക് എന്ത് ചെയ്യും...
…
…
..
കിരണേ ബൈക്ക് വേണേൽ എന്റെ
💬 Comments
View all comments