Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
പിള്ളേരെ വിട്ടു എടുപ്പിക്കാം...
…
…
ആയോ അത് വേണ്ടടോ.... കൂട്ടുകാരന്റെയാ ആ തെണ്ടി എന്നെ കൊല്ലും...
…
…
…
ആ... ഞാൻ വഴി ഉണ്ടെന്ന് പറഞ്ഞതാ...
…
…
സാരില്ല നമക്കെന്തായാലും തിരിച്ചു വന്നിട്ടൊരു ദിവസം കൂടാം...
…
…
കൂടണം നിങ്ങൾ മുണ്ടക്കയം വാ.... നമുക്കടിച്ചു പൊളിക്കാം....
…
…
വരാം... തിരക്കൊക്കെ ഒന്ന് കഴിഞ്ഞോട്ടെ....
…
…
അങ്ങനെ യാത്ര പറഞ്ഞു അവർ പോയി....
…
..
“അവർ പോയപ്പോ ഒരു മൂഡ് പോയി...
…
…
…
സാരോല്ല പെണ്ണെ ബൈക്ക് ഇല്ലായിരുന്നെങ്കിൽ ഒരുമിച്ചു പോകാമായിരുന്നു.... ഇനിയിപ്പോ ഇന്ന് റെസ്റ്റ് എടുത്തിട്ട് നാളെ പോയാൽ പോരെ?
…
…
എന്നാൽ അങ്ങനെ ചെയ്യാം ഞാൻ ഒന്ന് കിടക്കട്ടെ...
…
…
അങ്ങനെ ഞങ്ങള് ഫ്രഷ് ആയി കുളിച്ചപ്പോ ക്ഷീണമൊക്കെ മാറി, ഓക്കെ ആയി. അങ്ങനെ ഏതാണ്ട് 6 മണിയോടെ അടുത്തായപ്പോൾ....
…
…
…
പെണ്ണെ നമുക്ക് വേണേൽ പോകാം..
…
…
അപ്പോൾ ക്ഷീനമാണെന്ന് പറഞ്ഞിട്ട്....
…
…
ഒന്ന് കുളിച്ചപ്പോൾ ഓക്കേ ആയി.....
…
…
ആണോ കിച്ചു ഓക്കേ ആണേൽ നമുക്കും പോകാം....
…
…
എന്നാ നീ റെഡി ആയിക്കോ....
ഞാൻ അവരോട് പറഞ്ഞിട്ട് വരാം...
….
അങ്ങനെ ഞങ്ങൾ പോകാമെന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ കൊണ്ടുവന്നതെല്ലാം പാക്ക് ചെയ്യാൻ തീരുമാനിച്ചു. ഡ്രസ്സൊക്കെ തിരിച്ചും തരം തിരിച്ചുമെല്ലാം വെക്കാൻ തുടങ്ങുമ്പോഴാണ് മുറിയിൽ ഒരു മുട്ട് കേട്ടത്.
…
…
…
“അകത്തേക്ക് വരാമോ?”
…
💬 Comments
View all comments