0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 166.2K

…

ഹരിയുടെ ശബ്ദമാണത്.

…

“ആഹ്, വരൂ.”

…

അങ്ങനെ ഹരി അകത്തേക്ക് കയറി വന്നു.

…

…

“എന്താ, പാക്കിങ്ങൊക്കെ?”

…

…

“അല്ല ഹരി, ഞങ്ങള് ഇറങ്ങുവാ.”

..

..

“ഇറങ്ങുന്നോ? ഇന്ന് നിന്നിട്ട് നാളെ പോയാൽ പോരെ? ഇനി രാത്രിയിൽ പോണോ?”

..

…

“അതല്ല, നാളെ യാത്ര ചെയ്ത് എത്തി ക്ഷീണവും... പിന്നെ മറ്റന്നാൾ ജോലിക്കും പോവണ്ടേ.... പിന്നെ ശ്രുതിക്കും ഒരു നൈറ്റ്‌ റൈഡ് പിടിക്കാൻ മോഹം...അപ്പൊ പിന്നെ ഒരു പോകാം എന്ന് കരുതി.

….

…

“ഓ അങ്ങനെയോ? ഞാൻ പറയുകയാണെങ്കിൽ പോവേണ്ടെന്നേ പറയുകയുള്ളൂ. ഇന്നിവിടെ സ്റ്റേ ചെയ്ത് നാളെ ഫ്രഷ് ആയിട്ട് പോയാൽ പോരെ? മല കയറി ഇറങ്ങി കാലൊക്കെ നല്ല വേദനയായിരിക്കും. അതിന്റെ ഇടയിൽ ഈ ബൈക്ക് റൈഡ്... നാളെ കാല് പൊങ്ങില്ല!”

…

…

ഹരി പോകാതിരിക്കാനായി പല അഭിപ്രായങ്ങളും പറഞ്ഞു.

…

…

പറയുന്നതിനിടയിൽ ഹരി ഇടയ്ക്കിടെ ശ്രുതിയെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കിചു ശ്രുതിയെ നോക്കി.

…

…

“എന്താ പെണ്ണേ ചെയ്യേണ്ടേ? പോണോ?”

അവൾ പോവുമെന്ന് പറഞ്ഞു. ഹരി ശ്രുതിയെ നോക്കി.

…

…

“എന്റെ പൊന്നു ശ്രുതി, അവന് കുറച്ച് റെസ്റ്റ് കൊടുക്ക്.”

…

…

അപ്പോ ശ്രുതി: “ആ, എനിക്ക് റെസ്റ്റ് ഉണ്ട്! ഞാനും മല കയറിയതല്ലേ?”

…

…

“ശ്രുതി ബൈക്ക് ഓടിക്കുന്നില്ലല്ലോ, പുറകിലിരിക്കുന്നതല്ലേ ഉള്ളൂ.”

…

…

“കിച്ചു ഓക്കെയാണെങ്കിൽ നമുക്ക് പോകാം കിച്ചു .”

…

…

ശ്രുതി ഹരിയെ ഇഗ്നോർ ചെയ്ത് കിചുവിനോട് പറഞ്ഞു.

💬 Comments

View all comments