0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 167.3K

…

…

അത് കണ്ടപ്പോൾ തന്നെ കിരണിന് മനസ്സിലായി ഇവര് തമ്മിൽ എന്തോ പിണക്കം പോലെയുണ്ടെന്ന്. അത് കിരണിന് കൂടുതൽ ഇൻട്രസ്റ്റിംഗ് ആയി. കാമുകനും കാമുകിയും വഴക്കിട്ടിരിക്കുന്നു. ഇവിടെ താനൊരു മൂന്നാം കണ്ണിയാണ്. ഇവിടെ നിന്നാൽ അവരെ കൂട്ടിച്ചേർക്കാനുള്ള അവസരമാകും അത്. പോയാൽ അത് തനിക്കൊരു നേട്ടമാകും . എന്ത് വേണം? കിരണിന്റേതാണ് അവസാന തീരുമാനം.

കിരൺ ഒന്ന് മനസ്സിലിരുത്തി ആലോചിച്ചു. എന്നാൽ കിരണിന്റെ ഉള്ളിലെ ഭർത്താവിനേക്കാൾ തലപൊക്കിയതും ആധിപത്യം സ്ഥാപിച്ചതും കിരണിന്റെ ഉള്ളിലെ കുക്കോളജി സൈക്കോ ആണ്... കിരണിന്റെ ഉള്ളിലെ ഭർത്താവിനെ അടിച്ചൊതുക്കി കുക്കോൾ തലപൊക്കി.

…

…

..

“എന്നൊരു കാര്യം ചെയ്യാം പെണ്ണേ, റെസ്റ്റ് എടുക്കാം. കാലിന്റെ ഉപ്പൂറ്റിയിൽ ചെറിയ വേദനയൊക്കെ ഉണ്ട്. ഇനി ബൈക്കോടിച്ച് അത് കൂട്ടി ഒരു നീരും കേറണ്ട. അതല്ലേ ഹരി നല്ലത്?”

…

…

…

ഹരി ഒന്ന് ചിരിച്ചു. “ആ, അതാണ് നല്ല തീരുമാനം! എല്ലാവർക്കും ഇന്ന് ഞാൻ സ്പെഷ്യൽ ഡിന്നറും ഉണ്ട്.”

..

…

ശ്രുതി നിരാശയോടെ ബാഗ് താഴെയിട്ട് ബെഡിലേക്ക് കയറിക്കിടന്നു. ഹരി കിരണിനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.

…

…

“കിരൺ രണ്ടെണ്ണം അടിക്കുന്നുണ്ടോ?”

…

…

“ഓ വേണ്ടടോ, ഇപ്പൊ വയ്യ. അടിച്ചാൽ ഉറങ്ങിപ്പോകും. അല്ലെങ്കിൽ തന്നെ ക്ഷീണമാ.”

…

…

“ആ, എന്നാൽ ഞാൻ അവിടെ ഉണ്ടാവും, വിളിച്ചാൽ എന്തെങ്കിലും വേണമെങ്കിൽ.”

…

…

“ഓക്കെ.”

…

..

അങ്ങനെ ഹരി പോയി. കിരൺ തിരിച്ച് റൂമിലേക്ക് വന്നപ്പോൾ,

…

…

“കിച്ചു, എന്ത് പണിയാ കാണിച്ചേ? നമ്മൾ

💬 Comments

View all comments