Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
പോവാൻ ഇറങ്ങിയതല്ലേ?”
…
…
“അതല്ല പെണ്ണേ, ഹരി അത്രയും കാര്യമായിട്ട് പറഞ്ഞിട്ട്... അല്ല, എന്തുപറ്റി? കാമനും കാമുകനും വഴക്കുണ്ടല്ലോ?”
…
…
“വഴക്കോ? എന്തിന്?”
“അല്ല, രണ്ടുപേരും മുഖത്ത് നോക്കുന്നില്ല!”
…
…
“ഹരി... ഞാനും അവനും ചുറ്റിക്കളി ഉണ്ടെന്ന് നിനക്കറിയാമെന്ന് അവന് അറിയില്ലല്ലോ! അപ്പോ അവന്റെ മുന്നിൽ വെച്ച് അങ്ങ് കാണിക്കാൻ പറ്റുമോ?”
…
…
“ഓ, അതാണോ അഭിനയം? വലിയ നടികർ തന്നെയെടോ!”
…
…
“ഞാൻ ഇന്ന് പോവാന്ന് പ്രതീക്ഷിച്ചിരുന്നതാ.”..
…
…
“പോവാലോ, നാളെ പോകാം. ഇന്നും കൂടി ഇങ്ങനെ പോട്ടെ.”
…
…
“ആ, എന്തെങ്കിലും ചെയ്യാം നീ പറയുന്നപോലെ.”
…
…
അങ്ങനെ ശ്രുതിയുടെ കൂടെ കിരണും കയറി കിടന്നു...
…
…
…
താൻ എന്ത് പരുപാടിയാണ് കാണിച്ചതെന്നു കിരണിന് തോന്നി... കുറച്ച് മണിക്കൂറുകൾക്ക് മുന്നേ വരെ... ശ്രുതിയെയും ഹരിയുടെയും ബന്ധം അവസാനിപ്പിക്കണം... ശ്രുതിയെ തന്റെയാക്കി മാറ്റണം എന്നൊക്കെ ചിന്തിച്ചിട്ട്... അവരെ തമ്മിൽ അടുത്തിടപഴകാൻ പറ്റാത്ത രീതിയിൽ ആകുവാനൊരു അവസരവും ഉണ്ടാകാതിരിക്കണം എന്നൊക്കെ തീരുമാനിച്ചിട്ടുണ്ട് ഇപ്പോ താൻ ചെയ്തതോ..... മൈര് മനസ്... കിരൺ സ്വയം പ്രാകി.... തെറ്റായ ഒരു തീരുമാനം എടുത്തതിലെ നിരാശയെക്കാളും കിരണിന്റെ ഉള്ളിൽ മുന്നിട്ടു നിന്നത് എക്സൈറ്റ്മെന്റ് ആണ്.... എന്തിനാണ് കിരണിന് വ്യക്തമായില്ല.... താൻ കാരണം ശ്രുതിയും ഹരിയുമായുള്ള വഴക്ക് മാറുമെങ്കിൽ.... അതിലൂടെ അവർ കൂടുതൽ അടുക്കുമെങ്കിൽ.... അവർ ബന്ധപ്പെടുമെങ്കിൽ... താൻ സങ്കടപെടുകയല്ലേ വേണ്ടത്... പക്ഷെ ഇവിടെ തോന്നുന്നത് മറിച്ചാണ്.....
….
….
…..
അങ്ങനെ വൈകുന്നേരം കുറച്ച് റെസ്റ്റ് ഒക്കെ ചെയ്ത്,
💬 Comments
View all comments