0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 169.5K

കുറച്ചുപേർ പാർട്ടി ഹാളിൽ ഒത്തുകൂടി.. സംസാരവും ചിരിയും കളിയും എല്ലാവരും അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യലുമൊക്കെ ആയിരുന്നു.

ശ്രുതിയും അവളുടെ അഭിപ്രായം പറഞ്ഞു. ഞാനും ഷെയർ ചെയ്തു. ശ്രുതിയായിരുന്നു ആൾക്കൂട്ടത്തിൽ മെയിൻ അട്രാക്ഷൻ. പോണിടെയിൽ കെട്ടി, ഒരു ഭംഗിയായ റാപ് റൗണ്ട് സ്കർട്ടും സ്ലീവ്ലെസ് ബ്ലാക്ക് ടീഷർട്ടും ധരിച്ച്, പുറത്തുകൂടി ജാക്കറ്റും ഇട്ട് ശ്രുതി അവിടെ വിലസി നടന്നു.

കിരണിന്റെ കൈത്തുമ്പത്ത് നിന്നു മാറാതെ ഉണ്ടായിരുന്നു അന്ന് രാത്രി. മുഴുവൻ നേരവും കിരണിന്റെ കൂടെ, അവന്റെ വാൽ പോലെ, കിരണിന്റെ പുറകെ തന്നെ അവൾ നടക്കുന്നു. കിരണിനത് വല്ലാതെഇഷ്ടപ്പെടുകയും ചെയിതു...—ശ്രുതി തനിക്ക് നൽകുന്ന ആ അറ്റൻഷൻ....

…

…

…

…

അതിനിടക്കാണ് ശ്രുതിയുടെ ഫോൺ കിരണിന്റെ പോക്കറ്റിൽ കിടന്നു വൈബ്രേറ്റ് ചെയ്‌തത് ആദ്യം ഇഗ്നോർ ചെയ്‌യെങ്കിലും തുടർച്ചയായി അടിച്ചപ്പോൾ അതെടുത്തു ശ്രുതിക്ക് കൊടുത്തു...അവളത് നോക്കിയിട്ട് വീണ്ടും അവന്റെകയ്യിൽ കൊടുത്തു അത് വീണ്ടും വൈബ്രേറ്റ് ചെയ്യുന്നത് കണ്ട്.. കിരൺ... ശ്രുതിയോട്

…

..

…

“പെണ്ണേ, ഈ ഫോൺ അടിക്കുന്നുണ്ട്.”

…

…

“അതവിടെ അടിച്ചോട്ടെ.”

…

…

“എന്താണെന്ന് നോക്ക്, ആരാണെന്ന് നോക്ക്.”

…

…

“അത് ഹരിയാണ്.”

…

…

“എന്താ?”

…

…

“രാത്രി ഇറങ്ങി ചെല്ലാൻ വിളിക്കുന്നതാ.”

…

…

“എന്നിട്ടെന്തേ എന്നോട് പറയാഞ്ഞേ?”

…

…

“എനിക്ക് വയ്യ കിച്ചു, മലയും കുന്നും കയറിയങ്ങ് തളർന്നു.”

…

…

“എന്റെ പൊന്നു പെണ്ണേ, അതായിരിക്കും ഹരി ചിലപ്പോൾ നമ്മളോട് പോകണ്ട എന്ന് ഇവിടുന്ന് നിർബന്ധിച്ചത്! അവൻ മനസ്സിൽ എന്തെങ്കിലും പ്ലാൻ

💬 Comments

View all comments