0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 183.3K

​“നീ എഴുതാപ്പുറം ഒന്നും വായിക്കേണ്ട! ഞാൻ പറഞ്ഞതെന്താണെന്ന് നിനക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്. ചുമ്മാ വായടക്ക് ശ്രുതീ...”

​കിരൺ ദേഷ്യത്തോടെ ആക്രോശിച്ചു

…

…

ചെന്നു വാതിൽ തുറക്ക്. നിന്ന് കഥ പറയാതെ.”

​ശ്രുതി ചെന്ന് വാതിൽ തുറന്നു. ശ്രുതിയെ തള്ളിമാറ്റി കിരൺ എഴുന്നേറ്റ് അകത്തേക്ക് കയറിപ്പോയി. അന്ന് ഭക്ഷണം പോലും കഴിക്കാതെയാണ് കിരൺ കിടന്നത്. ശ്രുതി ഒന്നോ രണ്ടോ തവണ വിളിച്ചു നോക്കിയെങ്കിലും കിരൺ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.

​മാത്രമല്ല, പിന്നീട് അവർ തമ്മിൽ ഒരു സംസാരവും ഉണ്ടായില്ല. ശ്രുതി ഒറ്റയ്ക്ക് എടുക്കുന്ന ചില തീരുമാനങ്ങളോട് കിരണിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.

…

…

...

കിരണിന് ശ്രുതിയുടെ ഈ ഒളിച്ചുകളിയോട് കടുത്ത ദേഷ്യവും അസൂയയും ഒരുപോലെ വന്നു. അവൾ എന്നോട് പറഞ്ഞത് സിനിമയ്ക്ക് പോയെന്നാണ്. പക്ഷേ ലൊക്കേഷനിൽ കണ്ടത് അവന്റെ വീടാണ്. അതുതന്നെ കള്ളം! വിളിച്ചു പറയാൻ മറന്നുപോയത്രേ... കിരൺ മനസ്സിൽ അത് ആവർത്തിച്ചുകൊണ്ടിരുന്നു.

​പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ കിരൺ കാണുന്നത് ജോലിക്ക് പോകാൻ തയ്യാറാകുന്ന ശ്രുതിയെയാണ്. കിരൺ കൂടുതലൊന്നും സംസാരിക്കാതെ ഇറങ്ങാൻ തയ്യാറായി. ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടുണ്ടായിരുന്നെങ്കിലും അവൻ കഴിക്കാൻ നിന്നില്ല. ശ്രുതിയുടെ ഒപ്പം തന്നെ കിരണും ഇറങ്ങി. അന്നും അവർ തമ്മിൽ വേറെ സംസാരമൊന്നും ഉണ്ടായില്ല.

​ഉച്ചയ്ക്ക് ഓഫീസിലിരുന്ന് മനസ്സൊന്ന് ശാന്തമാക്കിയ ശേഷം കിരൺ തന്നെ ശ്രുതിക്ക് മെസ്സേജ് അയച്ചു: “സോറി പെണ്ണേ, ഇന്നലെ ദേഷ്യത്തിൽ അറിയാതെ പറ്റിയതാ. എവിടെ പോയാലും എന്നോട് പറഞ്ഞിട്ടു പോകുന്ന നീ, ഇന്നലെ പറയാൻ മറന്നുപോയെന്ന് പറഞ്ഞപ്പോൾ പെട്ടെന്നൊരു ദേഷ്യം വന്നതാ... സോറി.”

​മെസ്സേജ് കണ്ടെങ്കിലും അന്നേരം ശ്രുതിയിൽ നിന്ന് മറുപടിയൊന്നും

💬 Comments

View all comments