0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 187.7K

ചെറുതായിട്ടൊന്ന് മടിച്ചു.

​“ശ്രുതീ, ഇവിടെ വന്നിരിക്ക്...” കിരൺ വളരെ കാർക്കശ്യത്തോടെ പറഞ്ഞു.

​ഒരു ദീർഘശ്വാസമെടുത്തിട്ട് ശ്രുതി കിരണിന്റെ മുൻപിൽ വന്നിരുന്നു.

​“എന്താ ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയണം!”

​“കിച്ചു, അത് പിന്നെ...”

​“എന്റെ അടുത്ത് ന്യായീകരണമൊന്നും പറയേണ്ട! ഇന്നലെ ഞാൻ വന്നപ്പോൾ ഇവിടെയുള്ള അവസ്ഥ എന്താണെന്ന് എനിക്കറിയാം.”

​“കിച്ചു പ്ലീസ്, ഞാൻ പറയുന്നത് ഒന്നുകേൾക്ക്...”

​“വേണ്ട, ഒന്നും പറയേണ്ട! എനിക്കറിയാം... ഇത് നമ്മൾ രണ്ടുപേരുമായിട്ട് തുടങ്ങിയ ഒരു ഫാന്റസിയാണ്, അതും എനിക്കറിയാം. പക്ഷേ ഇപ്പോൾ കാര്യങ്ങൾ ഏത് വഴിക്കാണ് പോകുന്നത്? ഈ വീട്ടിൽ എനിക്കാണോ അതോ അവനാണോ അധികാരം? അവൻ ഇവിടെ വന്ന് ഇന്നലെ എന്തൊക്കെയാ കാണിച്ചു വെച്ചിരിക്കുന്നത്? മദ്യപാനം, സിഗരറ്റ് വലി... നീ ഇന്നലെ കുടിച്ചിരുന്നോ?” കിരൺ ദേഷ്യത്തോടെ ചോദിച്ചു.

​“കിച്ചു... ഞാൻ...”

​“നീ കുടിച്ചിരുന്നോ? അത്രമാത്രം അറിഞ്ഞാൽ മതി!”

​“ചെറുതായിട്ട്...”

​“എന്നിട്ട് ഇന്നലെ ഞാൻ ഇവിടെ വന്നു കേറിയപ്പോൾ ഈ വീടിന്റെ അവസ്ഥ എന്തായിരുന്നു എന്ന് അറിയാമോ? വീടിന്റെ വാതിൽ ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല! ഈ വീട്ടിൽ വന്ന് ആരെങ്കിലും നിന്നെ എടുത്തുകൊണ്ട് പോയാൽ പോലും നീ അറിയാത്ത അവസ്ഥയിലായിരുന്നു! അഥവാ ഞാൻ വരുന്നതിനു പകരം നിന്റെ വീട്ടിൽ നിന്നോ എന്റെ വീട്ടിൽ നിന്നോ ആരെങ്കിലും വന്നിരുന്നെങ്കിലോ? എന്താകുമായിരുന്നു അവസ്ഥ?”

​“കിച്ചു പ്ലീസ്...”

​“നമ്മൾ രണ്ടുപേരും കൂടെ എൻജോയ് ചെയ്യുന്ന ഒരു ഫാന്റസി ആണെന്നുള്ളതൊക്കെ ശരി തന്നെ. പക്ഷേ അവൻ പറയുന്നതുപോലെ നീ ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ വേണ്ടിയല്ല നമ്മൾ ഇത് തുടങ്ങിയത്!”

​“കിച്ചു! എന്താ ഈ പറയുന്നേ? നിനക്ക് വല്ല ബോധവുമുണ്ടോ? ഞാൻ അഴിഞ്ഞാടുകയാണെന്നോ? എന്താ

💬 Comments

View all comments