0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 190.4K

അതിലൊരു ഭീഷണി നിറഞ്ഞുതുടങ്ങി.

​“പക്ഷേ, ആ പോകുന്ന പോക്കിൽ നിങ്ങൾ എനിക്കിട്ട് പണിതത് അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങളല്ലല്ലോ കിരണേ! എന്റെ കയ്യിലുണ്ടായിരുന്ന കുറെ തുറുപ്പുചീട്ടുകൾ... ആ തോമസ് മുതലാളിയുടെ ഭാര്യ, പിന്നെ എനിക്ക് കിട്ടേണ്ടിയിരുന്ന പല സൗഭാഗ്യങ്ങളും... അതിന്റെ തെളിവെല്ലാം നശിപ്പിച്ചിട്ടാണ് നീ പോയത്. അത് അങ്ങനെ പെട്ടെന്ന് മറക്കാൻ എനിക്ക് പറ്റില്ല, ക്ഷമിക്കാനും പറ്റില്ല!”

​എയർകണ്ടീഷണറിലെ തണുപ്പിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.

​“ജോൺ... അന്ന് അങ്ങനെ പറ്റിപ്പോയി...” ഞാൻ ആ പതർച്ചയോടെ പറഞ്ഞു.

​“അത് എനിക്ക് മനസ്സിലായി. അതങ്ങനെ പറ്റിയതുകൊണ്ടാണല്ലോ ഞാൻ ഇപ്പോൾ നിന്റെ മുമ്പിൽ വന്നിരിക്കുന്നത്! ബാറായതുകൊണ്ട് ഞാൻ കൂടുതൽ ഒച്ചയെടുക്കുന്നില്ല. ഞാനും കുറെ ആലോചിച്ച് തീരുമാനിച്ചാണ് വന്നേക്കുന്നത്. അപ്പോൾ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം. അന്ന് നിന്റെ കയ്യിൽ കൊണ്ടുപോയ വീഡിയോസും കാര്യങ്ങളൊക്കെ ഉണ്ടോ, അതോ നശിപ്പിച്ചോ?”

​“അതെല്ലാം ഞാൻ നശിപ്പിച്ചിരുന്നു ജോൺ.”

​“ശരി... എനിക്ക്...”

…

…

…

എനിക്കറിയാമായിരുന്നു... അതൊന്നും സൂക്ഷിച്ചു വെക്കാൻ സാധ്യതയില്ലെന്ന് എനിക്കറിയാമായിരുന്നു! താൻ കൊണ്ടുപോയി നശിപ്പിച്ചത് എനിക്കുള്ള തുറുപ്പുചീട്ട് മാത്രമല്ല, എന്റെ ഒറ്റയ്ക്കുള്ള സമയത്തെ ഒരു എൻജോയ്മെന്റ് കൂടിയാണ്. പക്ഷേ അത് പോയതുകൊണ്ട് ജോണിന് ഒരു പ്രശ്നവുമില്ല. ഇതിനപ്പുറമുള്ള കളി കണ്ടവനാണ് ഈ ഞാൻ! പത്ത് പെണ്ണുങ്ങൾ പോയാൽ നൂറ് പെണ്ണുങ്ങളെ പിടിക്കാനുള്ള വഴി എനിക്കറിയാം. അതെല്ലാം ചെയ്തിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.

​പക്ഷേ, എന്റെ ഉള്ളിൽ ആ ഒരു കരട് അങ്ങനെ കിടക്കുകയാണ്. അത് ഉള്ളതുകൊണ്ട് എനിക്ക് ഉറക്കം ശരിയാകുന്നില്ല. അപ്പോൾ എനിക്ക് ഉറങ്ങാനും നിന്നെ ഉറക്കാനും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്!”

💬 Comments

View all comments