Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
പോകുന്ന വഴിക്ക് ചെക്കിംഗ് കാണും. കഴിച്ചിട്ട് പോയാൽ ശരിയാവില്ല.”
“ഓ, അത് ശരി. എന്നാൽ അങ്ങനെ ആയിക്കോട്ടെ. യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു കിരൺ?” ജോൺ വളരെ മാന്യമായി ചോദിച്ചു.
“യാത്ര നന്നായിരുന്നു.”
“അപ്പോൾ നിന്റെ ഭാര്യ വീട്ടിലുണ്ടോ?”
“വീട്ടിലുണ്ട്.”
“ശേ! അതറിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് വന്നേനേല്ലോ!”
ജോൺ അത് പറഞ്ഞപ്പോൾ എന്റെ മുഖം ഒന്ന് വിളറുന്നത് കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
“പേടിക്കണ്ട, സമയമായിട്ടില്ല. ഞാൻ കാര്യങ്ങളെല്ലാം തീരുമാനിച്ചിട്ടേ വരൂ.”
അതും പറഞ്ഞ് ജോൺ ഗ്ലാസിലിരുന്ന മദ്യം ഒരു സിപ്പ് എടുത്തു. അതിനുശേഷം:
“അപ്പോൾ കിരണേ, കാര്യങ്ങൾ എങ്ങനെയുണ്ട്?”
ഞാൻ ഒന്നും മിണ്ടിയില്ല.
“കിരൺ ഇങ്ങനെ മിണ്ടാതിരുന്നാൽ ശരിയാവില്ല. കാര്യങ്ങൾ എന്താണെന്ന് പെട്ടെന്ന് തീരുമാനിക്കണം. എനിക്ക് ഇവിടെ കുറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. അത് കഴിഞ്ഞിട്ട് വേണം ഇതിലേക്ക് പൂർണ്ണമായി ഇറങ്ങാൻ. ശരി എന്നാൽ, കിരൺ മിണ്ടാത്ത സ്ഥിതിക്ക് ഞാൻ തന്നെ കാര്യങ്ങൾ തുറന്നുപറയാം...”
ജോൺ ഗ്ലാസ് താഴെ വെച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.
“കിരണേ, നിങ്ങളവിടെ താമസിച്ച് തുടങ്ങിയ സമയം തൊട്ട് എന്റെ മനസ്സിൽ കയറിയതാണ് ശ്രുതി. അവളൊരു മുതലാ... അത് പറയാതെ വയ്യ! അവളായിട്ട് ഇങ്ങോട്ട് വന്നു മുട്ടിയപ്പോൾ എനിക്ക് ആദ്യമൊരു സംശയം തോന്നിയെങ്കിലും, പിന്നീട് അതിനൊപ്പം ഞാനും അങ്ങ് പോയി. നിങ്ങൾ രണ്ടും ഒളിച്ചൊളിച്ച് പ്ലാൻ ചെയ്ത് നിങ്ങളുടെ ഫാന്റസി എൻജോയ് ചെയ്തതാണെന്നുള്ള കാര്യം പിന്നീട് എനിക്ക് മനസ്സിലായി. അതിൽ ഒരു ഗുണം എനിക്കും കൂടെ കിട്ടിയതുകൊണ്ട് ഞാൻ അത് ക്ഷമിച്ചു. എന്നെ പൊട്ടനാക്കാൻ നോക്കിയതൊക്കെ ഞാൻ അങ്ങ് ക്ഷമിച്ചുവിട്ടു...”
ജോണിന്റെ ശബ്ദത്തിലെ മാന്യത മാറി
💬 Comments
View all comments