Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
ജോൺ ചെറിയ സംശയത്തോടെ ചോദിച്ചു:
…
…
…
“എന്താ? ഞാൻ പറഞ്ഞത് സത്യമല്ലേടാ? എന്ത്? എന്താണെന്നോ? നിന്റെ സമ്മതത്തോടെയല്ലേ ഈ ബന്ധം ഇതുവരെ കൊണ്ടുവന്നത്? അതോ അവൾ തന്നെ പണി പറ്റിച്ചതാണോ?”
…
…
…
ജോൺ അട്ടഹസിച്ചു.
…
…
…
“അല്ല, നിന്റെ മുഖം കണ്ടിട്ട് എനിക്ക് അതാണ് തോന്നുന്നത്. നീ അറിയാതെയുള്ള ഒരു പോക്കാണോ ഇത്? അതും ഇന്നത്തേത് മാത്രമാണോ, അതോ എല്ലാ ദിവസവും അങ്ങനെയാണോ?”
…
…
…
ജോൺ വീണ്ടും അട്ടഹസിച്ചു.
…
…
…
ആ പരിഹാസത്തിൽ കിരൺ വെന്തുരുകി.
…
…
…
കിരണിന് അധികനേരം ജോണിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നറിയാമായിരുന്നു തന്റെ മുഖത്തെ ഭാവങ്ങളും പേടിയും ജോണിന് മനസിലാവുന്നുണ്ട്....തല്കാലത്തേക്കു ജോണിനെ ഒഴിവാക്കിയേ പറ്റു... ബാക്കി എല്ലാം പിന്നീട് ചിന്തിക്കാം....
…
…
…
…
…
“ജോൺ... നമുക്ക് സംസാരിക്കാം, പക്ഷേ ഇപ്പോഴല്ല. പിന്നീട്... പ്ലീസ്! ശ്രുതി ഇപ്പോൾ വേണമെങ്കിൽ വരാം. ഞങ്ങൾ ഈ യാത്ര കഴിഞ്ഞ് വന്നതിനു ശേഷം സംസാരിക്കാം. ഇവിടെവെച്ചല്ല, പുറത്തുവെച്ച്...”
…
…
…
…
“ആ, അത് ന്യായം! ഇപ്പോൾ പറഞ്ഞതാണ് അതിന്റെ കറക്റ്റായിട്ടുള്ള രീതി. ഇങ്ങനെ വേണം സംസാരിക്കാൻ. നമുക്ക് സംസാരിക്കാം, നമുക്ക് തീരുമാനിക്കാം. പക്ഷെ തീരുമാനം, അവളെ എനിക്ക് തരുന്നതായിരിക്കും! നീ പേടിക്കണ്ട മോനേ, അവളെ എനിക്ക് എക്കാലത്തേക്കും ഒന്നും വേണ്ട.
…
…
…
…
എനിക്കിവിടെ കുറച്ച് കാര്യങ്ങളുണ്ട്, അത് ചെയ്തുതീർത്ത് പോകുന്നതിനു മുമ്പ് കാര്യങ്ങൾ ഞാൻ വിശദമായിട് പറയാം...
…
💬 Comments
View all comments