Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
പിന്നെ അന്ന് എന്നെ പൊട്ടനാക്കിയതിന് ഒരു സമ്മാനവും നിനക്ക് ഞാൻ തരും... അത്രയേയുള്ളൂ!
…
…
..
നിന്റെ ഫോണിലേക്ക് ഞാൻ ഒരു മിസ്ഡ് കോൾ അടിക്കാം, ആ നമ്പർ സേവ് ചെയ്തേര്. അത് എന്റെ പുതിയ നമ്പറാണ്.”
…
…
…
എന്റെ പുതിയ നമ്പറാണ്... ജോണിന് എങ്ങനെ കിട്ടി കിരൺ ഒരു നിമിഷം ആലോചിച്ചു....
…
…
“എന്റെ നമ്പർ എങ്ങനെ കിട്ടി...”
…
…
“കിരണേ... എടാ മൈരേ, ഞാൻ നിന്നോട് വീണ്ടും പറയാം, ഒത്തിരി ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട! നീ വിചാരിച്ചിരിക്കുന്ന ഒരാളല്ല ഞാൻ... അത് മാത്രം മനസ്സിലാക്കിക്കോ!”
…
…
“ബാംഗ്ലൂരും കൊച്ചിയും ഇനി അങ്ങ് അമേരിക്ക ആയാലും...ജോണിന് ഒരുപോലെയാണ്. അതുകൊണ്ട് ഇവിടെ വന്ന് നിന്നെ കാണാനോ നിന്റെ മുമ്പിൽ വന്നിരിക്കാനോ ഉള്ള പാടില്ല എനിക്ക് നിന്റെ ഫോൺ നമ്പർ കണ്ടുപിടിക്കാൻ മനസ്സിലായോ “
…
…
…
കിരൺ തലതാഴ്ത്തിയിരുന്നു. ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൻ ഫോണിലേക്ക് നോക്കിയത്.
…
…
…
“അത് എന്റെ നമ്പറാ, സേവ് ചെയ്തോ. നിന്റെ പെണ്ണുംപിള്ള വരുമ്പോൾ ഞാൻ അന്വേഷിച്ചു എന്ന് പറഞ്ഞേരെ...”
…
…
…
കിരണിന്റെ തോളിൽതൊട്ട് ജോൺ വീണ്ടും പരിഹാസത്തോടെ ചിരിച്ചു.
..
…
…
“വേണ്ടടാ വേണ്ട... നീ ഒന്നും പറയണ്ട! ഇതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. ആദ്യം നീ പോയി ടൂർ ഒക്കെ അടിച്ചുപൊളിച്ച് വാ, എന്നിട്ട് നമുക്കൊന്ന് കാണാം, കേട്ടോ? എന്നെ പറ്റിച്ചു മുങ്ങാനേങ്ങാനും പ്ലാൻ ചെയ്താൽ കിരണേ... നിന്റെ
💬 Comments
View all comments