0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 113.2K

കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും എല്ലാം നിന്റെയൊക്കെ തനിനിറം അറിയും! മനസ്സിലായോ? നിന്റെ മാത്രമല്ല, നിന്റെ ആ ചരക്ക് പെണ്ണുംപിള്ളയുടെയും! ഈ നാട്ടിൽ തന്നെ കൊണ്ടുപോയി പാട്ടാക്കും ഞാൻ!”

…

…

കിരൺ കടുത്ത ഭയത്തോടെയും നാണക്കേടോടുകൂടിയും ജോണിന് നേരെ നോക്കി. ജോൺ ഒന്നും പറയാതെ കിരണിനെ നോക്കി ഒരു പരിഹാസച്ചീരിയും ചിരിച്ച്, എഴുന്നേറ്റ് ഡോറും തുറന്ന് പുറത്തേക്ക് പോയി.

…

…

..

ഒരു യന്ത്രം കണക്കെ കിരണും ജോണിന്റെ പുറകെ വാതിൽ വരെ ചെന്നു.

അതിനുശേഷം പുറത്തേക്ക് നോക്കിയപ്പോൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിൽ കയറി ജോൺ അത് ഓടിച്ചുപോകുന്നത് കണ്ടു.

യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ കിരണിന് കുറച്ച് സമയം വേണ്ടിയിരുന്നു. അവൻ സോഫയിലേക്ക് വന്ന് തളർന്നിരുന്നു....

…

…

…

ഗേറ്റ് കടന്നുവരുന്ന സ്കൂട്ടറിന്റെ ശബ്ദം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്. അവൻ എഴുന്നേറ്റ് വാതിലിലേക്ക് നോക്കി....

…

…

…

ശ്രുതി യാത്രയ്ക്കുള്ള പർച്ചേസിന് എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോൾ ഒന്നൊന്നര-രണ്ട് മണിക്കൂറായി. അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു.

ശ്രുതി അകത്തേക്ക് കയറിവന്നു:

…

…

…

“എന്ത് ചൂടാ കിച്ചൂ ... ഹോ, ക്ഷീണിച്ചുപോയി!”

…

….

…

“അല്ല, മാളിൽ എവിടെയാ ചൂട്? അവിടെ എസിയില്ലേ?”

…

….

“അയ്യോ, ഈ വണ്ടിയിൽ വരുന്ന വഴിയുള്ള കാര്യമാ പറഞ്ഞത്! ട്രാഫിക്കും ചൂടും... ആഹാ!”

…

…

…

“ഓഹ്, നീ ഇത്രയും വായിക്കിയതെന്താ ?”

…

…

“ഓഹ്, ഞാൻ ലേറ്റൊന്നുമല്ല! 2 മണിക്കൂറല്ലേ ആയുള്ളൂ... അല്ല കിച്ചുട്ടാ, എന്താ ഇത്ര ഗൗരവത്തിൽ?”

…

💬 Comments

View all comments