Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
…
“നീ ഹരിയെ കണ്ടോ?”
പെട്ടെന്ന് ശ്രുതിയുടെ മുഖഭാവം മാറി. ചിരി മാഞ്ഞു; കള്ളി പിടിക്കപ്പെട്ടതുപോലെയുള്ള ഒരു ഭാവം വന്നു.
…
…
“ചോദിച്ചു തിരിഞ്ഞില്ലേ! ‘ ഹരിയെ കണ്ടോ എന്ന് ?”
…
…
…
“കിച്ചു, അത്...
…
…
“കണ്ടു. എന്നിട്ട് കുറച്ചുനേരം സംസാരിച്ചിരുന്നു. അത്രയേയുള്ളൂ.”
….
….
“നീ എന്താ ഇത് എന്നോട് പറയാതിരുന്നത്?”
…
…
“കിച്ചു, പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. ജസ്റ്റ് അവൻ വന്നു, കണ്ടു, സാധനം വാങ്ങാൻ കൂടെക്കൂടി. അതിനുശേഷം പോയി.”
…
…
കിരൺ അകത്തേക്ക് തിരിഞ്ഞുനടന്നു.
…
…
“കിച്ചു... കിച്ചു...” ശ്രുതി കിരണിനെ വിളിച്ചു.
കിരൺ തന്റെ മുറിയിൽ കയറി ബാത്ത്റൂമിൽ കയറി വാതിലടച്ചു. ശ്രുതി ഞെട്ടലോടെയും സങ്കടത്തോടെയും വാതിലിലേക്ക് നോക്കിനിന്നു. അവൻ എന്തിനാണ് ദേഷ്യപ്പെട്ടത്? അവന് എല്ലാം മനസ്സിലായോ? ഒരുനിമിഷം കുറ്റബോധവും ഭയവും കലർന്ന വികാരത്തിലൂടെ ശ്രുതി കടന്നുപോയി.
രണ്ടു മിനിറ്റിനുശേഷം ബാത്ത്റൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ശ്രുതി യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്. പെട്ടെന്ന് ശ്രുതി നോർമലായി അഭിനയിച്ചു. ഇങ്ങനെ നിൽക്കുന്നത് കണ്ടാൽ കിച്ചുവിന് സംശയം തോന്നും. ശ്രുതി വേഗം തന്നെ ബാഗ് പാക്ക് ചെയ്യുന്നതുപോലെ ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി.
കിരൺ പുറകിലൂടെ വന്ന് ശ്രുതിയെ കെട്ടിപ്പിടിച്ചു.
…
…
…
“പേടിച്ചോ നീ?”
…
…
…
ശ്രുതി അവന്റെ പിടുത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു
…
…
“പോടാ... പേടിച്ചോ എന്നോ? പിന്നെ പേടിക്കാതെ? ഒരു കാര്യവുമില്ലാതെ ചുമ്മാ ദേഷ്യപ്പെടുന്നത് കണ്ടാൽ പേടിക്കില്ലേ?”
…
…
“എന്തിനാ
💬 Comments
View all comments